ചാലിശ്ശേരി:ബെംഗ്ളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ബിരുദാനന്തര ബിരുദം പരീക്ഷയിൽ ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടിയ സ്നേഹ രാമനാഥ്.ടാക്സ് കൺസൾറ്റൻ്റായ ഷൊർണൂർ ചുടുവാലത്തൂർ കൃഷ്ണ) വീട്ടിൽ രാമനാഥ(ശശി കല്പക) ൻ്റെയും പെരിങ്ങോട് ഹൈസ്കൂൾ അധ്യാപിക കെ.സി. സിന്ധുവിൻ്റെയും മകളാണ്










