• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുതുവത്സരാഘോഷം; ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും

ckmnews by ckmnews
December 29, 2025
in UPDATES
A A
പുതുവത്സരാഘോഷം; ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും. റിസോർട്ടുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു.

ന്യൂയർ ആഘോഷിക്കാൻ വിദേശികൾ അടക്കം പതിനായിരങ്ങൾ ഫോർട്ട് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. ലഹരി പരിശോധന തടയാൻ പബുകളിലും റിസോർട്ടുകളിലും പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് ഇറങ്ങും.

ഈ മാസം 31 വരെ ഫോർട്ട് കൊച്ചിയ്ക്ക് പുറത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിലെ ന്യൂയർ ആഘോഷത്തിന്റെ പ്രധാന കേന്ദ്രമാണ് ഫോർട്ട് കൊച്ചി. വെളിച്ചം വിതറി നിൽക്കുന്ന മഴമരവും പാപ്പാഞ്ഞിയേയും കാണാൻ ഫോർട്ട് കൊച്ചിയിൽ വൻ തിരക്കാണ്.

Related Posts

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
UPDATES

April 15, 2026
55
പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

231
180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ;അമരാവതിയെ നടുക്കിയ ‘പ്രണയക്കെണി’ പിടിയിലായത് 19കാരൻ

484
ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

1.3k
ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി

87
ബസ് യാത്രക്കാരനെ മർദിച്ച പ്രതികളുടെ വീട്ടിലേക്ക് സ്ഫോടാകവസ്‌തു എറിഞ്ഞു’പൊന്നാനിയില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍

159
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രസത്തിലേക്ക് വഴിപാടായി ശിവേലി തിടമ്പ് സമർപ്പിച്ചു

Recent News

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

April 15, 2026
55
പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം; ഭർത്താവ് അബ്ദുറഹ്മാൻ അറസ്റ്റിൽ

April 15, 2026
231
180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ;അമരാവതിയെ നടുക്കിയ ‘പ്രണയക്കെണി’ പിടിയിലായത് 19കാരൻ

180 പെൺകുട്ടികൾ, 350 അശ്ലീല വീഡിയോകൾ;അമരാവതിയെ നടുക്കിയ ‘പ്രണയക്കെണി’ പിടിയിലായത് 19കാരൻ

April 15, 2026
484
ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 15, 2026
1.3k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025