• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യുവേഫ നേഷൻസ് ലീഗ്; അസൂരികളുടെ അപരാജിത കുത്തിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് പട

ckmnews by ckmnews
November 18, 2024
in Sports
A A
യുവേഫ നേഷൻസ് ലീഗ്; അസൂരികളുടെ അപരാജിത കുത്തിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് പട
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയുടെ കുതുപ്പിനെ തടഞ്ഞ് ഫ്രാൻസ്‌. 3-1 നാണ് അസൂരിപടയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. അഡ്രിയന്‍ റാബിയോട്ടയുടെ ഇരട്ടഗോളുകളുടെ മികവിലാണ് ഫ്രാൻസ് ജയം സ്വന്തമാക്കിയത്. ഇറ്റലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് കളിക്കാനിറങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ അഡ്രിയന്‍ റാബിയോട്ടായിലൂടെ ലീഡ് നേടാൻ ഫ്രാൻസിന് സാധിച്ചു.ഗുഗ്ലിയല്‍മോ വിക്കാരിയോയുടെ മുപ്പതിമൂന്നാം മിനിറ്റിലെ സെല്‍ഫ് ഗോളിലൂടെ ലീഡ് ഇരട്ടിയാക്കാൻ സാധിച്ച ഫ്രഞ്ചപടക്ക് നെഞ്ചിടിപ്പ് ഏറ്റികൊണ്ട് മുപ്പതിയഞ്ചാം മിനിറ്റിൽ ആന്‍ഡ്രിയ കാംബിയാസോ ഇറ്റലിക്ക് വേണ്ടി ​ഗോൾ നേടി.അറുപത്തിയഞ്ചാം മിനിറ്റിൽ രണ്ടാം ​ഗോൾ നേടി അഡ്രിയന്‍ റാബിയോട്ടാ ടീമിന്റെ ലീഡ് വർധിപ്പിച്ചതോടെ ഫ്രാൻസ് വിജയമുറപ്പിക്കുകയായിരുന്നു. അപരാജിതരായി മുന്നേറിയ ഇറ്റലിയുടെ തേരോട്ടത്തിന് ഇതോടെ അന്ത്യം കുറിക്കാനും ഫ്രഞ്ച് പടക്ക് സാധിച്ചു. ജയത്തോടെ ഇറ്റലിക്കൊപ്പം തുല്യ പോയിന്റ് നേടാനും ഗോൾ ശരാശരിയിൽ ഒന്നാം സ്ഥാനത്തെത്താനും ഫ്രാൻസിന് സാധിച്ചു.ആറ് മത്സരങ്ങളില്‍ നാല് വിജയവും ഒന്നുവീതം സമനിലയും പരാജയവുമടക്കം 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇറ്റലി.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
ദൃശ്യവിസ്മയം തീർക്കാനൊരുങ്ങി ഋഷഭ് ഷെട്ടി ; ‘കാന്താര ചാപ്റ്റര്‍ 1’ റിലീസ് തിയതി പുറത്ത്

ദൃശ്യവിസ്മയം തീർക്കാനൊരുങ്ങി ഋഷഭ് ഷെട്ടി ; 'കാന്താര ചാപ്റ്റര്‍ 1' റിലീസ് തിയതി പുറത്ത്

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
188
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
79
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
583
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025