• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടവല്ലൂരില്‍ കണ്ടയ്നര്‍ ലോറി തട്ടി റോഡിലേക്ക് മുറിഞ്ഞ് വീണ മരക്കൊമ്പ് കാറിലേക്ക് തുളഞ്ഞ് കയറി ‘കാില്‍ യാത്ര ചെയ്ത യുവതിക്ക് ദാരുണാന്ത്യം

ckmnews by ckmnews
November 20, 2025
in UPDATES
A A
കടവല്ലൂരില്‍ കണ്ടയ്നര്‍ ലോറി തട്ടി റോഡിലേക്ക് മുറിഞ്ഞ് വീണ മരക്കൊമ്പ് കാറിലേക്ക് തുളഞ്ഞ് കയറി ‘കാില്‍ യാത്ര ചെയ്ത യുവതിക്ക് ദാരുണാന്ത്യം
0
SHARES
6.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കടവല്ലൂരിൽ കണ്ടയ്നര്‍ ലോറിയില്‍ തട്ടി റോഡിലേക്ക് മുറിഞ്ഞ് വീണ പൂമരത്തിന്റെ കൊമ്പ് കാറിനുള്ളിലേക്ക് കുത്തികയറി കാർ യാത്രക്കാരിയായ യുവതി മരിച്ചു.മലപ്പുറം സ്വദേശിനി ആതിര 27 ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 7 മണിയോടെ കടവല്ലൂർ അമ്പലം സ്റ്റോപ്പിനടുത്താ ദാരുണമായ അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയുടെ മുകള്‍ ഭാഗം തട്ടിയാണ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞതെന്നാണ് പ്രാഥമിക വിവരം.അപ്രതീക്ഷിതമായി പൊട്ടിവീണ കൂറ്റന്‍ മരത്തിന്റെ കൊമ്പ് എതിരെ വന്നിരുന്ന കാറിന് മുകളില്‍ വീഴുകയായിരുന്നു.വീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ച് കയറി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആതിരയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കാറിലെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി നടപടിക്രമങ്ങള്‍ സ്വീകരിച്ച് വരികയാണ്

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
29
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
37
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
22
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
21
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
75
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
44
Next Post
ആലങ്കോട് പഞ്ചായത്ത് 10, 12 വാർഡുകളിൽ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നാമനിർദേശ പത്രിക നൽകി

ആലങ്കോട് പഞ്ചായത്ത് 10, 12 വാർഡുകളിൽ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നാമനിർദേശ പത്രിക നൽകി

Recent News

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
3
ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ ബിജെപി നേതാവിന്റെ നിയമനം; രതീഷ് ആർ നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

October 7, 2026
59
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
17
‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

‘പരിശീലകൻ വാക്ക് പാലിച്ചില്ല’; ടീം ക്യാമ്പ് വിട്ടതിന്റെ കാരണം പറഞ്ഞ് റൊണാൾഡോ

October 7, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025