ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് 10, 12 വാർഡുകളിൽ നിന്നുള്ള സ്ഥാനാർത്ഥികളായ റുക്സാന ടീച്ചർ,സീനത്ത് കോക്കൂർ എന്നിവർ നാമനിർദേശ പത്രിക നൽകി.ആലങ്കോട് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ,ഇ.വി.മുജീബ്, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, സലീം പുത്തൻ പുരക്കൽ, എം.കെ.അബ്ദുറഹ്മാൻ,സി.പി.ഫൈസൽ,അബീദ വളയംകുളം,റഷീദ കെ.എ തുടങ്ങിയവർ പങ്കെടുത്തു











