• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വൃതശുദ്ധിയുടെ പുണ്യമാസം;കേരളത്തിൽ ഇന്ന് മുതല്‍ റമദാൻ ദിനങ്ങള്‍

ckmnews by ckmnews
February 19, 2026
in UPDATES
A A
വൃതശുദ്ധിയുടെ പുണ്യമാസം;കേരളത്തിൽ ഇന്ന് മുതല്‍ റമദാൻ ദിനങ്ങള്‍
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ റമദാൻ മാസത്തെ വൃതാരംഭം തുടങ്ങി.ശഅബാൻ 30 പൂർത്തിയാക്കിയാണ് റംസാന്‍ വൃതാരംഭത്തിന് തുടക്കമായത്.വിശ്വാസികൾ വലിയ ആത്മീയ ചൈതന്യത്തോടെ കാത്തിരുന്ന പുണ്യമാസത്തിനാണ് ഇതോടെ തുടക്കമാകുന്നത്.മസ്ജിദുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും തുടക്കമായി.വിശ്വാസികള്‍ പൂര്‍ണ്ണമായും മാനസികവും ശാരീരികവുമായ ശുദ്ധിയോടെ വൃതാരംഭത്തില്‍ മുഴുകി. ഇനിയുള്ള ഒരു മാസക്കാലം പകല്‍ സമയങ്ങളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.മസ്ജിദുകള്‍ കേന്ദ്രീകരിച്ചും നോമ്പ് തുറകള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

32
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

160
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

213
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

106
Next Post
നിലമ്പൂര്‍ അല്ല പൊന്നാനി; ഇത്തവണ സ്വരാജ് വരുമെന്ന് സിപിഎം പ്രവര്‍ത്തകര്‍, രണ്ട് ലക്ഷ്യത്തോടെ

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
32
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025