എടപ്പാൾ:എ.കെ.ടി.എ എടപ്പാൾ യൂണിറ്റ് സമ്മേളനത്തിൽ എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് സി.പ്രീത് പതാക ഉയർത്തി.ജില്ലാ പ്രസിഡന്റ് എ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സി.പ്രീത് അധ്യക്ഷനായി.സി.വി ബിന്ദു വാർഷിക റിപ്പോർട്ടും എം.പി ബിന്ദു വരവ് ചിലവ് കണക്കും സി.വി ചന്ദ്രിക സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എം.വി നാസർ,കെ.കെ കമ്മുണ്ണി,പി.മോഹൻദാസ് എം.റീന,കെ.അസുറ,ഒ.പി രാജി, എ.ടി പത്മജ സംസാരിച്ചു.കെ.പത്മനാഭൻ സ്വാഗതവും സി.വി ബിന്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ മുതിർന്ന അംഗം കെ.പത്മനാഭനെയും കെ.ടി അലിയെയും ആദരിച്ചു