• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നല്ലോണം വാങ്ങിച്ചോണം’ലക്കി ഡ്രോ കോണ്‍ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി

ckmnews by ckmnews
October 6, 2025
in UPDATES
A A
നല്ലോണം വാങ്ങിച്ചോണം’ലക്കി ഡ്രോ കോണ്‍ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി
0
SHARES
262
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സിൻസിയർ ഗ്രൂപ്പ് 2025 വർഷത്തിലെ ഓണത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ നല്ലോണം വാങ്ങിച്ചോണം ലക്കി ഡ്രോ കോണ്‍ടെസ്റ്റിന്റെ നറുക്കെടുപ്പും ഭാഗ്യശാലികൾക്കുള്ള സമ്മാനദാനവും നടത്തി. സിൻസിയർ ഗ്രൂപ്പിൻ്റെ ചങ്ങരംകുളം, കുന്നംകുളം ഷോപ്പുകളെ കോർത്തിണക്കിയായിരുന്നു കോണ്‍ടെസ്റ്റ് സംഘടിപ്പിച്ചത്. ഒന്നാം സമ്മാനം1 ലക്ഷം രൂപ വിലവരുന്ന 65″സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ,മൈക്രോ വേവ് ഓവൻ, മൂന്നാം സമ്മാനം,എയര്‍ ഫ്രെയര്‍ എന്നിവയായിരുന്നു ഭാഗ്യശാലികളെ കാത്തിരുന്ന സമ്മാനങ്ങൾ. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരുന്നു.ഒക്ടോബർ 2 ന് കുന്നംകുളം സിൻസിയർ ഹോം വേൾഡ് ഷോറൂമിൽ വച്ച് കുന്നംകുളം വ്യാപാര വ്യവസായി ഏകോപന സമിതി ട്രഷറർ പോൾസൺ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും ഭാഗ്യശാലികളെ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ഒക്ടോബർ 4 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചങ്ങരംകുളം സിൻസിയർ ഹോം വേൾഡ് ഷോറൂമിൽ വച്ച് ഭാഗ്യശാലികൾക്കുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറിയും ചങ്ങരംകുളം യൂണിറ്റ് പ്രസിഡൻ്റ് മായ പിപി ഖാലിദ് ,വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറി ഒ. മൊയ്തുണ്ണി ,ട്രഷറർ ഉമ്മർ കുളങ്ങര,എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ഭാഗ്യശാലികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.സിൻസിയർ ഗ്രൂപ്പ് പാർട്ട്‌ണർമാരായ ഷഫീക്ക് ഹൈദ്രോസ്,ഷെകൂർ ഹൈദ്രോസ് ,കാസിം,ഷംസുദ്ദീൻ,എന്നിവർ സമ്മാനദാന പദ്ധതിക്കും പരിപാടിക്കും നേതൃത്വം നൽകി.സിൻസിയറിൻ്റെ ഒരു ഷോറൂമിലും സമ്മാനങ്ങളും നറുക്കെടുപ്പുകളും അവസാനിക്കുന്നില്ലെന്നും ഏതൊരു പർച്ചയ്‌സിനും സമ്മാന കൂപ്പൺ ലഭ്യമാണെന്നും എല്ലാ മാസങ്ങളിലും വിശേഷ ദിവസങ്ങളിലും നറുക്കെടുപ്പുകളും സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്നും സിൻസിയർ ഗ്രൂപ്പ് അറിയിച്ചു.

Related Posts

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
138
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
61
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
111
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
UPDATES

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
27
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
111
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
110
Next Post
കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

Recent News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
1
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
159
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
13
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025