• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയനാടിന് ധനസഹായം; തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് കേന്ദ്രം; വൈകുന്നതില്‍ പ്രതിഷേധം

ckmnews by ckmnews
November 15, 2024
in UPDATES
A A
വയനാടിന് ധനസഹായം; തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് കേന്ദ്രം; വൈകുന്നതില്‍ പ്രതിഷേധം
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരല്‍മല മേഖലയില്‍ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, വയനാടിന് ധനസഹായം വൈകുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. വയനാടിനായി പ്രത്യേക സഹായം ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തനിനിറം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഭൂപടത്തില്‍ കേരളമില്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. വയനാടിന് സഹായം ലഭിക്കുന്നതിനായി യുഡിഎഫ് തനിച്ച് സമരം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. 

Related Posts

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

March 15, 2026
143
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

174
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

139
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

45
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

106
സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

480
Next Post
മോദിയുടെ വിമാനത്തിന് സാങ്കേതികത്തകരാര്‍; ഡല്‍ഹിയിലേക്ക് തിരിച്ചുപോക്ക് വൈകും

Recent News

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
143
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
174
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
139
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025