• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

ckmnews by ckmnews
October 2, 2025
in Kerala
A A
ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തി
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,ശുചീകരണ പ്രവർത്തനങ്ങളും നടത്തി.മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിന്റെ അധ്യക്ഷതയിൽ കെപിസിസി അംഗം കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ്,പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, സി ജാഫർ,പ്രദീപ് കാട്ടിലായിൽ,എം അമ്മുക്കുട്ടി,സി സോമൻ,കെ പി ജമാൽ, കെ എം റഹീം, പി കുമാരൻ മാസ്റ്റർ, എം ബാലകൃഷ്ണൻ, പ്രഭു കടവനാട്,പത്മനാഭൻ എന്നിവർ സംസാരിച്ചു.

Related Posts

പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു
Kerala

പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു

March 16, 2026
194
കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്
Kerala

കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്

March 16, 2026
56
നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Kerala

നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

March 16, 2026
117
എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം
Kerala

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

March 16, 2026
31
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ
Kerala

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ബിജെപിയിൽ

March 16, 2026
71
സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും
Kerala

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

March 16, 2026
121
Next Post
ഐ.ബി.എം. എജു ഫൗണ്ടേഷൻപുരസ്കാര വിതരണം ഞായറാഴ്ച മാറഞ്ചേരിയില്‍ നടക്കും

ഐ.ബി.എം. എജു ഫൗണ്ടേഷൻപുരസ്കാര വിതരണം ഞായറാഴ്ച മാറഞ്ചേരിയില്‍ നടക്കും

Recent News

കിണറ്റില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാന്‍ ചാടി അച്ഛന്‍ മുങ്ങി മരിച്ചു

കിണറ്റില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാന്‍ ചാടി അച്ഛന്‍ മുങ്ങി മരിച്ചു

March 16, 2026
118
കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ മരിച്ചു

March 16, 2026
63
പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; പ്രദേശത്ത് ശക്തമായ മഴ

പരപ്പനങ്ങാടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; പ്രദേശത്ത് ശക്തമായ മഴ

March 16, 2026
148
പൊന്നാനിയില്‍ പ്രസാദ് പടിഞ്ഞാക്കര ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും

പൊന്നാനിയില്‍ പ്രസാദ് പടിഞ്ഞാക്കര ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും

March 16, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025