• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഐ.ബി.എം. എജു ഫൗണ്ടേഷൻപുരസ്കാര വിതരണം ഞായറാഴ്ച മാറഞ്ചേരിയില്‍ നടക്കും

ckmnews by ckmnews
October 2, 2025
in Local News
A A
ഐ.ബി.എം. എജു ഫൗണ്ടേഷൻപുരസ്കാര വിതരണം ഞായറാഴ്ച മാറഞ്ചേരിയില്‍ നടക്കും
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള ഐ.ബി.എം. എജു ഫൗണ്ടേഷൻ നൽകുന്ന പുരസ്കാര വിതരണം ഒക്ടോ. 5 ഞായറാഴ്ച 3 മണിക്ക് മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.മാറഞ്ചേരി ഗവ.ഹൈസ്കൂളിൻ്റെ സമഗ്ര പുരോഗതിക്ക് അക്ഷീണം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകൻ സി.വി.ഇബ്രാഹിം മാസ്റ്റർക്കാണ് ക്രിയേറ്റീവ് ടീച്ചർ പുരസ്കാരം നൽകുന്നത്.പൊന്നാനിയുടെ ഉറവ വറ്റാത്ത ചരിത്ര സ്രോതസ്സുകൾ തേടിയലഞ്ഞ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർക്കാണ് ക്രിയേറ്റീവ് ഹിസ്റ്റോറിയൻ എന്ന പുരസ്കാരം നൽകുന്നത്.വിദ്യാഭ്യാസ പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന ലത്തീഫ് കളക്കരക്കാണ് ക്രിയേറ്റീവ് എജുക്കേഷണൽ വളണ്ടിയർ പുരസ്കാരം നൽകുന്നത്.സാന്ത്വന മേഖലയിലും ചാരിറ്റി മേഖലയിലും തൻ്റെതായ സംഭാവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ചന്ദന മൂസയ്ക്ക് ക്രിയേറ്റീവ് ചാരിറ്റി വർക്കർ പുരസ്കാരം നൽകുന്നു.എജു ഫൗണ്ടേഷൻ പ്രഥമ ക്രിയേറ്റീവ് ലീഡർ പുരസ്കാരം നേടിയ റിട്ട.ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയെ വേദിയിൽ ആദരിക്കും.പുരസ്കാരങ്ങൾ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ സമ്മാനിക്കും.എജു .ഫൗണ്ടേഷൻ ചെയർമാൻ യു.എം.ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കും.വേദിയിൽ എജു ഫൗണ്ടേഷൻ ആദരിച്ച പ്രമുഖരുടെ ജീവചരിത്ര കുറിപ്പുകൾ ഉൾക്കൊള്ളുന്ന “ഉറവ”എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ.സുബൈർ,അബ്ദുൾ ലത്തീഫ് മാറഞ്ചേരിക് നൽകി നിർവ്വഹിക്കും.എം. ഇ. എസ്. സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ധീൻ,പൊന്നാനി എം.ഐ.അസോസിയേഷൻ സെക്രട്ടറി എം.എ.അബ്ദുസ്സമദ് എന്നിവർ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തിൽ കമാൽ മാസ്റ്റർ,യു.കെ.അമാനുള്ള,ടി.ഷാഹുൽ ഹമീദ്, റഹ്മാൻ പോക്കർ എന്നിവർ പങ്കെടുത്തു.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
126
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
211
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
981
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
224
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
769
Next Post
കോക്കൂര്‍ ഐഎസ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡെ മദ്രസ ആരംഭിച്ചു

കോക്കൂര്‍ ഐഎസ്ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡെ മദ്രസ ആരംഭിച്ചു

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
18
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025