ചങ്ങരംകുളം:കോക്കൂർ ഐ.എസ്.ടി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹോളിഡേ മദ്രസ ആരംഭിച്ചു.മജ്ലിസ് മദ്രസാ ബോർഡ്,മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് യു.മുഹമ്മദലി മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു.സി.എം.റഫീഖ്,ഇ.വി.മുഹമ്മദ് കുട്ടി, ആസ്യ ടീച്ചർ,സുബൈദ,കോക്കൂർ,ഇ.വി. മുജീബ് തുടങ്ങിയവർ സംസാരിച്ചു











