• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഇല്ലാത്തത് പ്രചരിപ്പിച്ചു; വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല’; ഇപിക്ക് പാര്‍ട്ടിയുടെ തുണ

ckmnews by ckmnews
November 15, 2024
in UPDATES
A A
‘ഇല്ലാത്തത് പ്രചരിപ്പിച്ചു; വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല’; ഇപിക്ക് പാര്‍ട്ടിയുടെ തുണ
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജനെ തുണച്ച് സിപിഎം. വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസിലാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയരാജന്‍ തന്നെ പറഞ്ഞു. ‘ഞാന്‍ പറയുകയോ, എഴുതുകയോ ചെയ്യാത്ത കാര്യം എന്‍റെ പേരില്‍ പ്രചരിപ്പിച്ചതാണ്. ആ പ്രചാരവേല നടത്തിയവര്‍ക്കെതിരായി നിയമപരമായ നടപടിയും ഡിജിപിക്ക് പരാതിയും കൈമാറിയിട്ടുണ്ട്. അന്വേഷണം നല്ലത് പോലെ നടക്കട്ടെയെന്നാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഇപിയുടെ വാദവും സംസ്ഥാന സെക്രട്ടറി തള്ളിയില്ല. ഒരാലോചനയും ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ വരില്ലല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഗൂഢാലോചന ഇപിക്കെതിരായാണോ സിപിഎമ്മിനെതിരായാണോ എന്ന ചോദ്യത്തിന് ഇപി സിപിഎമ്മിന്‍റെ കേന്ദ്രക്കമ്മിറ്റിയംഗമാണെന്നായിരുന്നു വിശദീകരണം. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് പാര്‍ട്ടി മനസിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് പറയുന്ന ദിവസം എഴുതിയ ആളെങ്കിലും അറിയണ്ടേ? ജയരാജന്‍ തന്നെ പറയുന്നു ‍’ഞാന്‍ പുസ്തകം എഴുതി പൂര്‍ത്തിയായിട്ടില്ല’ എന്ന്. പൂര്‍ത്തിയാകാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന വാര്‍ത്ത, അവസാനം സരിന്‍റെ പേര് കൂടി വലിച്ചിഴച്ചുകൊണ്ടുള്ള, അതിന്‍റെ കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയെന്നതെല്ലാം പാര്‍ട്ടി വിരുദ്ധ’മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപി നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണോയെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ ‘ഇതില്‍ ജയരാജന്‍ എന്ത് ചെയ്തു? ജയരാജന്‍റെ പേര് ഉപയോഗിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചത് തെറ്റാണ്’ എന്നും  പാര്‍ട്ടി ജയരാജനെ വിശ്വസിക്കുന്നുവെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
36
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
27
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
60
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
12
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
8
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
17
Next Post
വയനാടിന് ധനസഹായം; തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് കേന്ദ്രം; വൈകുന്നതില്‍ പ്രതിഷേധം

വയനാടിന് ധനസഹായം; തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് കേന്ദ്രം; വൈകുന്നതില്‍ പ്രതിഷേധം

Recent News

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

November 13, 2026
83
തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

November 13, 2026
37
എട്ട് ദിവസംകൊണ്ട് 1000 കോടി ക്ലബിൽ, ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘രാമായണ’

എട്ട് ദിവസംകൊണ്ട് 1000 കോടി ക്ലബിൽ, ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘രാമായണ’

November 13, 2026
19
അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

അപരാജിത കുതിപ്പുമായി സ്പെയിൻ, ഫ്രാൻസിനെ വീഴ്ത്തി ഇറ്റലി

November 13, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025