• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് പൊന്നാനി നഗരസഭ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ്

ckmnews by ckmnews
November 15, 2024
in Kerala
A A
ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് പൊന്നാനി നഗരസഭ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിന് പൊന്നാനി നഗരസഭ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ്.പൊന്നാനി നഗരസഭ പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ കടവനാട് സൗകര്യ കുറവുള്ള കെട്ടിടത്തിലാണ് പഠിച്ചു വരുന്നത്. 176 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ 35 പേര് മാത്രമാണ് എത്തുന്നത്.ബാക്കിയുള്ളവർ യാത്ര സൗകര്യമില്ലാത്തത് കാരണം ക്ലാസിൽ എത്തുവാൻ സാധിക്കുന്നില്ല.നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ വാഹനത്തിലാണ് നഗരസഭ ജീവനക്കാരെ വച്ച് വിദ്യാർത്ഥികളെ എത്തിക്കുന്നത്. 2019 ൽ ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിന്നും ഭിന്നശേഷി വിദ്യാർഥികൾക്ക് 14 ലക്ഷം രൂപ വാഹനത്തിനു വേണ്ടി അനുവദിച്ചിരുന്നു.വാഹനത്തിന് ഡ്രൈവറെ നൽകുവാനും,അറ്റകുറ്റപണികൾ നടത്തുവാനും നഗരസഭ തയ്യാറല്ല എന്ന് അറിയിച്ചതിനെ തുടർന്ന് എംപി ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു. കുണ്ടുകടവ് സംസ്ഥാനപാതയോട് ചേർന്ന് ഒരു സ്വകാര്യ വ്യക്തി നൽകിയതും, ഇപ്പോൾ നഗരസഭയുടെ കൈവശമുള്ളതുമായ പത്ത് സെൻറ് ഭൂമിയിൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ തീരുമാനപ്രകാരം കെട്ടിടം പൊളിച്ചു മാറ്റുകയും അവിടെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള മൂന്നുനില കെട്ടിടത്തിന് കേന്ദ്രസർക്കാർ ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചു നൽകുകയും ചെയ്തിരുന്നു.ഇതുവരെ നഗരസഭ കെട്ടിടം നിർമ്മിക്കുകയും ചെയ്തില്ല.ഭിന്നശേഷി വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടി കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച ഫണ്ട് പൊന്നാനി നഗരസഭ എന്തു ചെയ്തുവെന്ന് വെളിപ്പെടുത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് കെ ജയപ്രകാശ് അധ്യക്ഷ വഹിച്ച യോഗം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.കെപിസിസി സെക്രട്ടറി നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി. വി സൈദ് മുഹമ്മദ് തങ്ങൾ, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എൻ പി നബിൽ,ഉസ്മാൻ തെയ്യങ്ങാട്, കാട്ടിലായിൽ പ്രദീപ്, എം രാമനാഥൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
41
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
60
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
283
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
വഖഫ് ഭീതി പരത്തുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനെന്ന് പികെ ഉസ്മാൻ

വഖഫ് ഭീതി പരത്തുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനെന്ന് പികെ ഉസ്മാൻ

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025