• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നാട്ടിടവഴികളിലൂടെ’പ്രഗിലേഷ് ശോഭ യുടെ പുസ്തക പ്രകാശനം ഇന്ന് എരമംഗലത്ത് നടക്കും

ckmnews by ckmnews
November 15, 2024
in UPDATES
A A
നാട്ടിടവഴികളിലൂടെ’പ്രഗിലേഷ് ശോഭ യുടെ പുസ്തക പ്രകാശനം ഇന്ന് എരമംഗലത്ത് നടക്കും
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്രഗിലേഷ് ശോഭ യുടെ നാട്ടിടവഴികളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വെള്ളിയാഴ്ച വൈകിയിട്ട് 4 മണിക്ക് എരമംഗലം യു അബൂബക്കര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.ചടങ്ങ് വികെ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും.അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തും.റഫീഖ് പട്ടേരി പുസ്തകം പരിചയപ്പെടുത്തും.റംഷാദ് സൈബര്‍ മീഡിയ സ്വാഗതം പറയുന്ന ചടങ്ങില്‍ ഷാജി കാളിയത്തേല്‍ അധ്യക്ഷത വഹിക്കും.ഷംസു കല്ലാട്ടേല്‍ ലൈബ്രറികളിലേക്കുള്ള പുസ്തകം കൈമാറും.പിടി അജയ് മോഹന്‍,പികെ ഖലീമുദ്ധീന്‍,സലീം കോടത്തൂര്‍ എന്നിവര്‍ മുഖാതിഥികളായി പങ്കെടുക്കും.എകെ സുബൈര്‍,വികെഎം ഷാഫി എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിക്കും.മറ്റു രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

Related Posts

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,
UPDATES

പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി’ഡ്രൈവർ മരിച്ചു,എട്ടുപേർക്ക് പരിക്ക് എട്ടുപേർക്ക് പരിക്ക്,

July 1, 2026
666
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ
UPDATES

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

July 1, 2026
145
പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
UPDATES

പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

July 1, 2026
77
വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം
UPDATES

വാട്ട്‌സ്ആപ്പില്‍ ‘നല്ല പേരെടുത്തോളൂ’, ഇല്ലെങ്കില്‍ വേറാരെങ്കിലും കൊണ്ടുപോയാലോ; വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

July 1, 2026
85
കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു
UPDATES

കാണി ഫിലിം സൊസറ്റി ഭാരതിരാജ,സലിംകുമാർ,ഭാഗ്യരാജ് അനുസ്മരണം സംഘടിപ്പിച്ചു

July 1, 2026
25
കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി
UPDATES

കണ്ടകുറുമ്പക്കാവ് ഇടത്താവളത്തിൽ വിദഗ്ധസംഘം സന്ദർശനം നടത്തി

July 1, 2026
58
Next Post
ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും

ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും

Recent News

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് സര്‍ക്കുലർ

July 1, 2026
63
ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

ഇന്നുമുതൽ സിബിൽ സ്കോർ റിപ്പോർട്ടിൽ വൻമാറ്റങ്ങൾ വരുന്നു; അവ എന്തൊക്കെയാണെന്ന് നോക്കിയാലോ.?

July 1, 2026
163
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചു:​ ഒരാൾക്ക് പരിക്ക്

July 1, 2026
112
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 1, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025