• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും

ckmnews by ckmnews
November 15, 2024
in UPDATES
A A
ആത്മകഥ വിവാദം; ഇ പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്നത്. അതേസമയം, വിവാദത്തോട് കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഇപി ജയരാന്‍. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയം കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.

ആത്മകഥ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി വിശദമായി പരിശോധിക്കും. ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാർട്ടി നേതൃത്വം തൽക്കാലം സ്വീകരിക്കാനിടയില്ല.

Related Posts

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

95
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

21
പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍

45
എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

233
Next Post
ജോലിക്കു പോകുന്നതിനിടെ വാഹനാപകടം:കുവൈത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം

Recent News

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
95
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025