• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല ജിഎല്‍പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് മികവുത്സവം നടത്തി

ckmnews by ckmnews
November 15, 2024
in UPDATES
A A
മൂക്കുതല ജിഎല്‍പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് മികവുത്സവം നടത്തി
0
SHARES
317
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല ജിഎല്‍പി സ്കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് മികവുത്സവം നടത്തി.സബ്ജില്ല തലത്തിൽ വിവിധ മേളകളിൽ പങ്കെടുത്തവർക്കെല്ലാം ട്രോഫി നൽകി അനുമോദിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ. പി പ്രവീൺ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഗി ,പി ടി എ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ഷൺമുഖൻ,രക്ഷിതാക്കൾ
അദ്ധ്യാപകർ എന്നിവർ കുട്ടികളെ അനുമോദിച്ചു.ജെ ആര്‍ സി ടീം പി സി എൻ ജി എച്ച് എസ് വക കുഞ്ഞുങ്ങൾക്കെല്ലാം അലങ്കാരങ്ങൾ ചേർത്ത കടലാസ് പെൻസിൽ ,റബ്ബർ കട്ടർ മുതലായവ സമ്മാനമായി നൽകി.പി സി എൻ ഹയർ സെക്കൻ്ററിയിലെ എന്‍ എസ് എസ് ടീം മുഴുവൻ പേർക്കും ഓറഞ്ച് നൽകി.കലാപരിപാടികൾ അവതരിപ്പിച്ചും ചെറുകളികൾ നടത്തിയും ശിശുദിനം അവിസ്മരണീയമാക്കി.

Related Posts

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

94
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

21
പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍

45
എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

232
Next Post
നാട്ടിടവഴികളിലൂടെ’പ്രഗിലേഷ് ശോഭ യുടെ പുസ്തക പ്രകാശനം ഇന്ന് എരമംഗലത്ത് നടക്കും

നാട്ടിടവഴികളിലൂടെ'പ്രഗിലേഷ് ശോഭ യുടെ പുസ്തക പ്രകാശനം ഇന്ന് എരമംഗലത്ത് നടക്കും

Recent News

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
27
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
10
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
94
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025