• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം.വി.ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എരമംഗലം സഈദ് മുസ്‌ലിയാർക്ക്

ckmnews by ckmnews
November 14, 2024
in UPDATES
A A
എം.വി.ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എരമംഗലം സഈദ് മുസ്‌ലിയാർക്ക്
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :
പണ്ഡിത പ്രമുഖനും പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥം സാമൂഹിക പ്രതിബദ്ധതയുള്ള പണ്ഡിതനും പ്രതിഭാത്വമുള്ള വിദ്യാർത്ഥിക്കും പ്രതിവർഷം നൽകിവരുന്ന അവാർഡ് ,
പ്രഗൽഭ പണ്ഡിതൻ എരമംഗലം ടി എം സഈദ് മുസ്‌ലിയാർക്കും ഇർശാദ് ഇംഗ്ലീഷ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷാൻ അഹമ്മദിനും നൽകാൻ ഇർശാദ് കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു

1976 മുതൽ യു എ ഇ മതകാര്യ വകുപ്പിന് കീഴിൽ അബുദാബിയിൽ ഇമാം , ഖത്വീബ് തുടങ്ങിയ പദവികൾ വഹിച്ചിരുന്ന സഈദ് മുസ്‌ലിയാർ , പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു; നിരവധി തവണ ഹജ്ജ് , ഉംറ സംഘങ്ങളെ നയിച്ചു . സ്വദേശത്തും പ്രബോധന മേഖലയിൽ സക്രിയ സാന്നിധ്യമായിരുന്ന അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.
കുഴിങ്ങര ,വെന്മേനാട് , എടപ്പാൾ ജുമാമസ്ജിദുകളിലായിരുന്നു സേവനം. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാരായിരുന്നു പ്രധാന ഗുരു .കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ പ്രഗൽഭ പണ്ഡിതരുമായി അടുത്ത ബന്ധം പുലർത്തി ,
എരമംഗലം ഇട്ടിലകാട്ടയിൽ കോയക്കുട്ടി – ഫാഥിമ ദമ്പതികളുടെ മകനായി 1943 ജൂലൈ ഒന്നിനാണ് ജനനം.

വിദ്യാർഥി വിഭാഗത്തിൽ നിന്നും അവാർഡിനു പരിഗണിച്ച ശാൻ അഹമദ് ,തികഞ്ഞ അച്ചടക്കവും മികച്ച പഠന വിജയവും സ്ഥിരോത്സാഹവും കൈമുതലാക്കി രചനാ വൈഭവം , ഡിസൈനിംഗ് , മാപ്പിള കലകളിലെ പ്രകടനങ്ങൾ , ഫുട്ബോൾ ,ഖുർആൻ പാരായണ പ്രാവീണ്യം എന്നിവയിലെല്ലാം ഏറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ തിളങ്ങുന്ന താരമായി ഇർശാദിന്റെ യശസ്സുയർത്തുന്ന ഷാൻ അഹമദ് എടപ്പാൾ കോലത്ത് പനേങ്ങലവളപ്പിൽ ശംസുദ്ദീൻ – സാജിത ദമ്പതികളുടെ മകനാണ്.

Related Posts

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

August 28, 2026
136
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

174
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

66
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

55
ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം’കൊടിക്കുന്നില്‍ സുരേഷ്

15
മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

49
Next Post
തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുത്.തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി,അഭിവാദ്യം ചെയ്യൽ മത്സരങ്ങൾ ചെയ്യിക്കുന്നതിനും നിയന്ത്രണം

Recent News

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
136
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
174
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

August 28, 2026
66
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

August 28, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025