സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ തൃശ്ശൂർ ജില്ല പ്രസിഡൻറ് ഉസ്താദ് സുലൈമാൻ അൻവരി ലോഞ്ചിംഗ് നിർവഹിച്ചു.
എസ്.കെ..എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് നാസർ കടവല്ലൂർ, ജില്ലാ ഓർഗാനറ്റ് ചെയർമാൻ സുഹൈൽ കടവല്ലൂർ, ജില്ല ത്വലബാ ചെയർമാൻ ഹാഫിള് സിനാൻ കോട്ടോൽ,
മേഖലാ ജനറൽ സെക്രട്ടറി ഹാഫിള് അബൂ സൂഫിയാൻ കോട്ടോൽ, മേഖല സർഗ്ഗലയം സ്വാഗതസംഘം ചെയർമാൻ നവാസ് ഹുദവി, കൺവീനർ ഹാഫിള് ശരീഫ് കോട്ടോൽ, ഹാഫിള് അമീർ കോട്ടോൽ, മേഖല ട്രെൻഡ് ചെയർമാൻ ഷാക്കിർ വാഫി കടവല്ലൂർ എന്നിവർ പങ്കെടുത്തു.
നവംബർ 17 ഞായറാഴ്ച രാവിലെ 9 മുതൽ 5 വരെ കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് സ്കൂളിൽ വച്ചാണ് സർഗലയം സംഘടിപ്പിക്കപ്പെടുന്നത്.