പൊന്നാനി ഉപജില്ല കലാമേള വ്യക്തിഗത ട്രോഫികളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനം ജില്ല പഞ്ചായത്തംഗം എ കെ സുബൈർ നിർവഹിച്ചു.ട്രോഫി കമ്മറ്റി കൺവീനർ ഡിറ്റോ ഡെന്നി ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ നൗഷാദ് അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ശ്രീജ
പ്രിൻസിപ്പൽ സുരേഷ് ബാബു,പ്രധാനധ്യാപകൻ ഡേവിഡ്, പി ടി എ പ്രസിഡണ്ട് ഗണേഷ്,
എം വിനോദ് .ശ്രീകാന്ത് വി കെ , കെ. എസ് രമേഷ് ചന്ദ്ര .എന്നിവർ പ്രസംഗിച്ചു.വിവിധ കമ്മറ്റി പ്രതിനിധികളായ ടി.കെ സതീശൻ, പി.രഘു, എ പി.എ ലത്തിഫ് , നാസർ എൻ, സക്കീർ ഹുസൈൻ , സി. പി. ലീന, ഷെറിഫ് , ശ്രീദിപ് വി.കെ, ഷിബിൽ ഷെറീഫ് എം
എന്നിവർ സംബന്ധിച്ചു