• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മധുരം പകർന്ന് ഒരു ശിശുദിനം കൂടി’പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളില്‍ ശിശുദിനാഘോഷം

ckmnews by ckmnews
November 14, 2024
in UPDATES
A A
മധുരം പകർന്ന് ഒരു ശിശുദിനം കൂടി’പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളില്‍ ശിശുദിനാഘോഷം
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ കെ ജി വിദ്യാർത്ഥികൾ ശിശുദിനം ആഘോഷിച്ചു. കെ ജി യിലെ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ശിശുദിന റാലി ശ്രദ്ധേയമായി.നൂറോളം ചാച്ചാജിമാർ ഒരുമിച്ച് അണിനിരന്നത് നയന മനോഹരമായ കാഴ്ചയായി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിംഗ്,സരോജിനി നായിഡു, സുഭാഷ് ചന്ദ്ര ബോസ്, ലാൽ ബഹദൂർ ശാസ്ത്രി,ഇന്ദിരാഗാന്ധി ചാച്ചാജി, എന്നിവരുടെ വേഷം റാലിയെ കൂടുതൽആകർഷകമാക്കി.ശിശുദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കെ ജി അധ്യാപകർ സംസാരിച്ചു.ചാച്ചാജിയെ കുറിച്ചുള്ള പാട്ടുകളും കഥകളും കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് മധുരം നൽകിയാണ് പരിപാടി അവസാനിപ്പിച്ചത്. പ്രിൻസിപ്പാൾ എ വി സുഭാഷ്  പരിപാടിയിൽ അധ്യക്ഷനായിരുന്നു.

Related Posts

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

August 28, 2026
1
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

2
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

3
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍

എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

4
Next Post
എസ്.കെ.എസ്.എസ്.എഫ് പെരുമ്പിലാവ് മേഖല സർഗ്ഗലയത്തിനോട് അനുബന്ധിച്ച് തീം സോങ് ലോഞ്ച് ചെയ്തു.

Recent News

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
1
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
2
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
3
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025