• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പ്; 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്

ckmnews by ckmnews
November 14, 2024
in UPDATES
A A
സംസ്ഥാനത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പ്; 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ വോട്ടെടുപ്പ് ഡിസംബർ 10ന്
0
SHARES
521
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.പെന്‍ഷെന്‍ തട്ടിപ്പ് പരാതിയില്‍ ആലംകോട് ഗ്രാമപഞ്ചായത്ത് 18ാം വാർഡ് മെമ്പര്‍ ഹക്കിം പെരുമുക്ക് രാജി വച്ച പെരുമുക്ക് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഡിസംബർ 10ന് നടക്കും

നവംബർ 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10 മണിക്ക് നടത്തും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകൾ സജ്ജമാക്കും

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുൻസിപ്പാലിറ്റികളിൽ അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റചട്ടം ബാധകമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റ ചട്ടമുള്ളത്.

Related Posts

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
UPDATES

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
1
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ
UPDATES

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
3
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’
UPDATES

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
3
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല
UPDATES

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
2
പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍
UPDATES

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം,പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്:ചാക്കോയുടെ മകന്‍ ജിതിന്‍

August 28, 2026
2
എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാൾ കാവിൽപടിയില്‍ 19 വയസുകാരനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

August 28, 2026
4
Next Post
മധുരം പകർന്ന് ഒരു ശിശുദിനം കൂടി’പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളില്‍ ശിശുദിനാഘോഷം

മധുരം പകർന്ന് ഒരു ശിശുദിനം കൂടി'പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളില്‍ ശിശുദിനാഘോഷം

Recent News

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

മൂക്കുതല വടക്കുംമുറി താമരശ്ശേരി പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

August 28, 2026
1
‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

‘പദവി ഇല്ലെന്നു പറയാൻ പിണറായിക്ക് എന്തു കാര്യം? വിട്ടുവീഴ്ച ചെയ്യേണ്ടത് സിപിഎം’: വിമര്‍ശിച്ച് സി.ദിവാകരൻ

August 28, 2026
3
സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

സ്വർണവില ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; കേരളത്തിൽ ഇന്നും വൻ വീഴ്ച, ടെൻഷൻ കടുപ്പിച്ച് ‘ജാക്സൺ ഹോൾ പ്രഭാഷണം’

August 28, 2026
3
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

August 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025