• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാചക സ്നേഹം വിളിച്ചോതി നാടെങ്ങും വിപുലമായ നബിദിനാഘോഷം

ckmnews by ckmnews
September 6, 2025
in UPDATES
A A
പ്രവാചക സ്നേഹം വിളിച്ചോതി നാടെങ്ങും വിപുലമായ നബിദിനാഘോഷം
0
SHARES
304
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്രവാചക സ്നേഹം വിളിച്ചോതി നാടെങ്ങും വിപുലമായ നബിദിനാഘോഷം.വെള്ളിയാഴ്ച കാലത്ത് മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും മൗലൂദ് പാരായണങ്ങളും നടന്നു.തിരുവോണവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നതോടെ പലയിടത്തും ശനിയാഴ്ചയാണ് നബിദിനഘോഷയാത്രകള്‍ നടന്നത്.ഘോഷയാത്രക്ക് മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും നേതൃത്വം നല്‍കി.ദഫ്മുട്ട്,അറബനമുട്ട്,സ്കൗട്ട് പരേഡ് തുടങ്ങിയ വിവിധ പരിപാടികളോടെ നടന്ന ഘോഷയാത്രക്ക് വിവിധ കൂട്ടായ്മകള്‍ സ്വീകരണം നല്‍കി.ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ശീതളപാനീയങ്ങളും മിഠായികളും പലഹാരങ്ങളും വിതരണം ചെയ്തു.മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണവിതരണവും തുടര്‍ന്ന് വൈകിയിട്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.

Related Posts

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

March 15, 2026
173
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

206
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

162
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

58
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

126
സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

493
Next Post
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുവോണ നാളിൽ ഓണസദ്യ ഒരുക്കി

Recent News

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
173
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
206
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
162
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025