• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുവോണ നാളിൽ ഓണസദ്യ ഒരുക്കി

cntv team by cntv team
September 6, 2025
in Local News, UPDATES
A A
ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുവോണ നാളിൽ ഓണസദ്യ ഒരുക്കി
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റ് എട്ടുനോമ്പ് പെരുന്നാളിൻ്റെ ഭാഗമായി തിരുവോണ നാളിൽ ഓണസദ്യ ഒരുക്കി.വെള്ളിയാഴ്ച രാവിലെ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് ഫാ. രാജു മർക്കോസ് മുഖ്യകാർമ്മികനായി വൈദീകരായ ഫാദർ ഗീവർഗ്ഗീസ് ചെമ്മണ്ണൂർ,ഫാ. അനി ജോൺ വെന്നിലത്ത് , വികാരി ഫാദർ ബിജു മുങ്ങാം കുന്നേൽ സഹകാർമ്മികരായി.പകൽ ധ്യാനം ഇടവക മുൻ വികാരി ഫാ. യെൽദോ എം ജോയ് നയിച്ചു എല്ലാവർക്കും ഓണാശംസകളും നേർന്നു എം.പി. പി.എം യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ പായസ വിതരണവും ഉണ്ടായി.ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി വൈദീകർക്കൊപ്പം നൂറുകണക്കിന് വിശ്വാസികൾ ഓണ സദ്യയിൽ പങ്കാളികളായി.പച്ച വാഴയിലയിൽപഴം , പപ്പടം , തോരൻ , എലുശ്ശേരി , അച്ചാർ , ഇൻജുപുളി തുടങ്ങി പത്തോളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ അവസാനത്തിൽ പായസത്തിൻ്റെ മധുരവും നൽകി.അഞ്ചാം ദിവസംരാത്രി യോഗത്തിൽ നന്ദു ജോൺ ചാലക്കുടി വചനസന്ദേശം നൽകി.എട്ടുനോമ്പ് സുവിശേഷ യോഗം ശനിയാഴ്ച അവസാനിക്കും.ഏഴാംതിയ്യതി ഞായറാഴ്ച രാത്രി മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസയും,വിശുദ്ധ സൂനോറോ വണക്കവും നടക്കും.എട്ടിന് വിശുദ്ധ കുർബ്ബാനക്ക് കുര്യാക്കോസ് മോർ യൗസേബിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും ,പ്രദക്ഷിണം ,ആശീർവാദം , നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും.എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി ,ഭക്തസംഘടനകൾ ,കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
311
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
45
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
93
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
183
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
UPDATES

അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

August 27, 2026
44
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
31
Next Post
കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിക്കുന്നത് പ്രതിക്കൊപ്പം

കൊല്ലത്ത് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി; കൊല്ലപ്പെട്ടയാളുടെ ഭാര്യ താമസിക്കുന്നത് പ്രതിക്കൊപ്പം

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
311
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
45
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
93
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
183
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025