• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒറ്റപ്പൊളിയില്‍ കൊച്ചി തിരുവനന്തപുരം മൊത്തം മലബാറും…; തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ckmnews by ckmnews
September 5, 2025
in UPDATES
A A
ഒറ്റപ്പൊളിയില്‍ കൊച്ചി തിരുവനന്തപുരം മൊത്തം മലബാറും…; തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് തിരുവോണം.സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാം.

മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം.പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്.

പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലാണ് നമുക്ക് ഓണം. ഉണ്ടറിയണം ഓണം’ എന്നാണ് പറയാറ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെയായി ഓണാഘോഷങ്ങള്‍ തുടരും. ഒരുമയുടെ സന്ദേശമാണ് മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ഈ ആഘോഷം മുന്നോട്ടുവയ്ക്കുന്നത്.

സാധാരണയില്‍ സാധാരണയായ തുമ്പപ്പൂവാണ് ഓണത്തിന്റെ താരം. മാവേലി ചേര്‍ത്തുപിടിച്ചത് ആ പൂവിനെയാണ്. അതും ഒരു സന്ദേശമാണ്. സാധാരണക്കാരനെ ഒരിക്കലും കൈവിടരുതെന്ന വിപ്ലവകരമായ ആഹ്വാനം. സമത്വസുന്ദരമായ ലോകത്തെ ആഘോഷിക്കുന്ന മറ്റേത് ആഘോഷമാണ് ലോകത്ത് വേറെയുള്ളത്.

Related Posts

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം
UPDATES

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
22
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
UPDATES

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 15, 2026
15
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു
UPDATES

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

March 15, 2026
14
കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു
UPDATES

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

March 15, 2026
41
ശിഹാബ് തങ്ങൾ റിലീഫ് സെൽ നെല്ലിശ്ശേരിയും ചിറ്റഴിക്കുന്നും ചേര്‍ന്ന് റിലീഫ് വിതരണം സംഘടിപ്പിച്ചു
UPDATES

ശിഹാബ് തങ്ങൾ റിലീഫ് സെൽ നെല്ലിശ്ശേരിയും ചിറ്റഴിക്കുന്നും ചേര്‍ന്ന് റിലീഫ് വിതരണം സംഘടിപ്പിച്ചു

March 15, 2026
19
ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം
UPDATES

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

March 15, 2026
570
Next Post
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു

നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു

Recent News

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
22
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 15, 2026
15
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

March 15, 2026
14
കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

March 15, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025