• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു

ckmnews by ckmnews
September 5, 2025
in UPDATES
A A
നബിദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു
0
SHARES
574
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നബിദിനാഘോഷങ്ങളുടെ ഭാഗമായി അന്നദാനത്തിന് മാട്ടം റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ പോത്തിനെ സമ്മാനിച്ചു.സിപിഎം മാട്ടം ബ്രാഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഡ് സ്റ്റാര്‍ യൂത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് റഹ്മാനിയ മസ്ജിദിലെ നബിദിനാഘോഷങ്ങുടെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് പോത്തിനെ നല്‍കിയത്.പ്രവാസി സഖാക്കളുടെ സഹകരണത്തോടെ ഒരു വര്‍ഷം മുമ്പ് വാങ്ങിയ പോത്താണ് ഒരു വര്‍ഷത്തോളം പരിപാലിച്ച് വളര്‍ത്തി അന്നദാനത്തിന് നല്‍കിയത്.വാങ്ങുമ്പോള്‍ 60 കിലോ മാത്രം തൂക്കം ഉണ്ടായിരുന്ന പോത്തിന് 190 കിലോയോളം തൂക്കം വന്നതായി പോത്തിനെ പരിപാലിച്ച് വളര്‍ത്തിയ ഹസത്ത് പറഞ്ഞു.മസ്ജിദിന് സമീപത്ത് വച്ച് നടന്ന ചടങ്ങില്‍ കിഴക്കേതില്‍ കുഞ്ഞുമോന്‍ പോത്തിനെ മസ്ജിദ് ഭാരവാഹികള്‍ക്ക് കൈമാറി.പ്രസിഡണ്ട് അബൂബബക്കര്‍ ഹാജി,സെക്രട്ടറി ഹനീഫ സൂറത്ത്,ഖത്തീബ് അബ്ദുള്ള മഅദനി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങി.അജ്മല്‍ മാട്ടം,ഹംസ സി,നാസര്‍ കെ,അന്‍സാര്‍,ഷംസുദ്ധീന്‍ കെവി,കബീര്‍ വിവി തുടങ്ങിയവരും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു

Related Posts

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്
UPDATES

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

March 15, 2026
175
തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ച് വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ച് വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

March 15, 2026
255
ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു
UPDATES

ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

March 15, 2026
268
തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം
UPDATES

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
43
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
UPDATES

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 15, 2026
38
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു
UPDATES

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

March 15, 2026
27
Next Post
ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്‍സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്‍സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

March 15, 2026
175
തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ച് വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ച് വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

March 15, 2026
255
ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

March 15, 2026
268
തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025