• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങാത്തം ചങ്ങരംകുളം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ്‌ സംഘടിപ്പിച്ചു

ckmnews by ckmnews
September 4, 2025
in UPDATES
A A
ചങ്ങാത്തം ചങ്ങരംകുളം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ്‌ സംഘടിപ്പിച്ചു
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചങ്ങാത്തം ചങ്ങരംകുളം സംഘടനയുടെ മെമ്പേഴ്സിന്റെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ്‌ സംഘടിപ്പിച്ചു. ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതീഥിയായി.ദിലീപ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.അസ്‌ലം മാന്തടം സ്വാഗതവും പറഞ്ഞു. രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, ജബ്ബാർ ആലങ്കോട്, നസീർ പെരുമുക്ക്, റസാഖ് പെരുമുക്ക്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ ആലങ്കോട് ലീലകൃഷ്ണനും,ചങ്ങാത്തത്തിന്റെ ഭാരവാഹികളും,മെമ്പേഴ്സുമായ രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, മുഹമ്മദ് അസ്‌ലം, ദിലീപ് ചങ്ങരംകുളം, ജബ്ബാർ ആലങ്കോട്, അശോകൻ നമ്പ്യാർ, ഷെരിഫ് അൽഫർദാൻ, മോനു മാറൂഷ്‌, യൂസഫ് പ്ലേസിറ്റി, നസീർ പെരുമുക്ക്. റസാഖ് പെരുമുക്ക്, ഹമീദ് കോക്കൂർ, ബഷീർ, ഇബ്രാഹിം, അഷ്‌റഫ്‌ പൊളിയേടത്തു തുടങ്ങിയവർ സമ്മാനിച്ചു. നെയിമ ഇസ്മായിൽ ഒതളൂർ, നെയ്മ നസീർ പെരുമുക്ക്, നിസ്മ നൗഷാദ് യൂസഫ് കാഞ്ഞിയൂർ, ലിയ ഫാത്തിമ ജമാൽ മൂക്കുതല,ഹുദ ഹബീബ് കാളാച്ചാൽ, ഹഫ ഫാത്തിമ ഷൌക്കത്ത് പാറക്കൽ, ആയിഷ മുഹമ്മദ് അലി കല്ലൂർമ, സൈന അഷ്‌റഫ്‌ പൊളി യേടത്തു, മുഹമ്മദ് അഫ്താബ് അർഷാദ് തെങ്ങിൽ, മോഹമേദ് ഇജ്ജാസ് ഇബ്രാഹിംകുട്ടി,അർഷാന അമൽ അബൂബക്കർ ചിയ്യാനൂർ, ആയിഷ നഹാന ഷറഫുദ്ധീൻ, ഷബാന മുജീബ് പന്താവൂർ, മുഹമ്മദ് അദ്നാൻ കമറുദ്ൻ, ഹന ജമാൽ മാട്ടം,മുഹമ്മദ് ഫലിൽ നൗഷാദ്, ലാമിഹ ജാസിർ പെരുമുക്ക്,മൊഹമ്മദ് ഗസൽഗഫൂർ മൂക്കുതല, മുഫീദ മൊഹമ്മദ് തരിയത്തു,ഖലീൽ ബിൻ അലി മൊഹമ്മദ് മുക്കുതല എന്നിവർ വിജയി കൾക്ക് ട്രോഫികൾ നൽകി.

Related Posts

ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്‌പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ
UPDATES

ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്‌പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

August 9, 2026
198
അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്
UPDATES

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

August 9, 2026
200
അർജുനെ ഓടിച്ചിട്ട് പിടിച്ചു, അത്രേയുള്ളൂ!’ പൊലീസിന്റെ കൂട്ടായ പരിശ്രമമെന്ന് കമ്മീഷണർ; നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ
UPDATES

അർജുനെ ഓടിച്ചിട്ട് പിടിച്ചു, അത്രേയുള്ളൂ!’ പൊലീസിന്റെ കൂട്ടായ പരിശ്രമമെന്ന് കമ്മീഷണർ; നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ

August 9, 2026
210
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
UPDATES

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

August 8, 2026
226
ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു
UPDATES

ലിയോണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഗെ മെസ്സി അന്തരിച്ചു

August 8, 2026
140
അർജുൻ ആയങ്കി ഉടൻ വലയിലാകും; അറസ്റ്റ് ചെയ്യാൻ നീക്കവുമായി പൊലീസ്, ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും
UPDATES

അർജുൻ ആയങ്കി ഉടൻ വലയിലാകും; അറസ്റ്റ് ചെയ്യാൻ നീക്കവുമായി പൊലീസ്, ഗുണ്ടകളുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കും

August 8, 2026
144
Next Post
നബിദിനം നാളെ: പ്രവാചകനെ ഓർത്ത് വിശ്വാസികൾ, പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

നബിദിനം നാളെ: പ്രവാചകനെ ഓർത്ത് വിശ്വാസികൾ, പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

Recent News

ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്‌പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

ഗുണ്ടകളെ പൂട്ടാനുറച്ച് പൊലീസ്, പട്ടികയിൽ 300 ഗുണ്ടകൾ; സ്‌പോൺസർമാരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

August 9, 2026
198
അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

August 9, 2026
200
അർജുനെ ഓടിച്ചിട്ട് പിടിച്ചു, അത്രേയുള്ളൂ!’ പൊലീസിന്റെ കൂട്ടായ പരിശ്രമമെന്ന് കമ്മീഷണർ; നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ

അർജുനെ ഓടിച്ചിട്ട് പിടിച്ചു, അത്രേയുള്ളൂ!’ പൊലീസിന്റെ കൂട്ടായ പരിശ്രമമെന്ന് കമ്മീഷണർ; നിർണായക വിവരം നൽകിയത് ഓട്ടോ ഡ്രൈവർ

August 9, 2026
210
അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ

August 8, 2026
226
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025