• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥി; ‘ആത്മകഥ’ തിരുത്തിപ്പറഞ്ഞ് ഇ.പി

ckmnews by ckmnews
November 14, 2024
in Politics
A A
സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥി; ‘ആത്മകഥ’ തിരുത്തിപ്പറഞ്ഞ് ഇ.പി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പി.സരിന്‍ പാലക്കാട്ടെ ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയെന്ന് ഇ.പി ജയരാജന്‍. ജനസേവനത്തിനായി ജോലിവരെ ഉപേക്ഷിച്ച ആളാണ് സരിന്‍. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നുവെന്നും എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു സരിന്‍റെ മനസെന്നും ജയരാജന്‍റെ വാഴ്ത്തല്‍. വിശ്വസിച്ച രാഷ്ട്രീയത്തില്‍ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല. പാലക്കാടിന്‍റെ വികസന മുരടിപ്പ് മാറ്റാന്‍ സരിന് കഴിയുമെന്നും വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത് സരിന്‍റെ വിജയമാണെന്നും  ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശാലമായ ഹൃദയത്തിനുടമയായതിനാലാണ് സരിന്‍ പാര്‍ട്ടിയിലേക്ക് വന്നത്. നല്ല സ്വതന്ത്രര്‍ ഒരിക്കലും വയ്യാവേലി അല്ലെന്നും ജയരാജന്‍ ‘ആത്മകഥ’ തിരുത്തി. അതേസമയം, ആത്മകഥ താന്‍ എഴുതിപ്പൂര്‍ത്തിയായിട്ടില്ലെന്നും സ്വന്തമായി എഴുതുകയാണെന്നും ആര്‍ക്കും പ്രസാധനച്ചുമതല നല്‍കിയിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. കൈയക്ഷരം അത്ര നല്ലതല്ലാത്തതിനാല്‍ എഴുതിയ ശേഷം ഭാഷാശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. ആത്മകഥ ചോര്‍ന്നോ എന്ന് പരിശോധിക്കുമെന്നും താന്‍ എഴുതിയതൊന്നുമല്ല പുറത്തുവന്നതെന്നും ഇപി പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവന്നതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. താന്‍ ഇപ്പോഴും ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ പൂര്‍ത്തീകരിക്കുമെന്നും ഇപി ആവര്‍ത്തിച്ചു. 

Related Posts

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
126
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
51
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
Next Post
വഖഫ് പ്രശ്നം; മുനമ്പത്തെ തെറ്റ് വിഎസ് സര്‍ക്കാരിന്‍റേത്; പി.കെ.കുഞ്ഞാലിക്കുട്ടി

വഖഫ് പ്രശ്നം; മുനമ്പത്തെ തെറ്റ് വിഎസ് സര്‍ക്കാരിന്‍റേത്; പി.കെ.കുഞ്ഞാലിക്കുട്ടി

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
50
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
443
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
87
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025