എടപ്പാൾ : ഉദിനിക്കര തേവലശ്ശേരി കളരിക്കല്‍ രാധാകൃഷ്ണ പണിക്കരുടെ ഭാര്യ വിജയ ലക്ഷ്മി (72) നിര്യാതയായി സംസ്കാരം ഉച്ചക്ക് 12 മണിക്ക് പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ. മക്കള്‍ :- പ്രേമലത, പ്രജിത് പണിക്കര്‍ , പ്രജിഷ
മരുമക്കൾ
ശ്രീകുമാര്‍ പണിക്കര്‍ കുറ്റിപ്പുറം , ഗോപാല കൃഷ്ണ പണിക്കര്‍ പട്ടാമ്പി








