• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ശ്വാസംമുട്ടി’ ദില്ലി; പൊറുതിമുട്ടി ജനം

ckmnews by ckmnews
October 19, 2024
in National
A A
‘ശ്വാസംമുട്ടി’ ദില്ലി; പൊറുതിമുട്ടി ജനം
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദില്ലിയില്‍ വീണ്ടും കനത്ത വായു മലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വീണ്ടും വളരെ താഴ്ന്ന നിലയിലേക്ക് പോയി. ഇതേതുടര്‍ന്ന് ജനങ്ങള്‍ക്ക് ശ്വാസംമുട്ടലടക്കമുള്ള ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആനന്ദ് വിഹാര്‍, അക്ഷര്‍ദാം എന്നിവിടങ്ങളില്‍ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 334ലായി കുതിച്ചുയര്‍ന്നു.ശനിയാഴ്ച രാവിലെ ദില്ലിയിലെ വിവിധയിടങ്ങളില്‍ പുകമഞ്ഞ് നിറഞ്ഞ സാഹചര്യമാണ്. മോശം എന്ന നിലയില്‍ നിന്നും വളരെ മോശം എന്ന നിലയിലേക്ക് ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നു. കഴിഞ്ഞ കുറച്ച് ദിവങ്ങളായാണ് ഗുണനിലവാരം വളരെ താഴ്ന്ന നിലയിലേക്ക് പോയത്.ശൈത്യകാലത്തിന് മുമ്പേ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ് വായുമലിനീകരണം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇന്ത്യ ഗെയ്റ്റിന് സമീപം 251, നെഹ്‌റുപാര്‍ക്കിന് സമീപം 209, ഐടിഒയ്ക്ക് സമീപം 226, ഭിക്കാജി കാമാ പ്ലേസിന് സമീപം 273, എയിംസിന് സമീപം 253 എന്നിങ്ങനെയാണ്.ഒക്ടോബര്‍ 15 മുതല്‍ ദില്ലിയില്‍ പൊടി കുറയ്ക്കാന്‍ വെള്ളം ഉപയോഗിച്ച് റോഡുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കുറ്റിക്കാടും വൈക്കോലും കത്തിക്കുന്നതാണ് ദില്ലിയിലെ വായുമലിനീകരണം വര്‍ധിക്കുന്നതിന് പ്രധാന കാരണം. ചുമ, ശ്വാസതടസം, മറ്റ് രോഗങ്ങള്‍ എന്നിവ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ദില്ലി നിവാസികള്‍.

Related Posts

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
164
‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി
National

‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി

July 28, 2026
95
വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ
National

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
96
‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്
National

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
110
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
National

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
569
‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
National

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

July 25, 2026
132
Next Post
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍

ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍

Recent News

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
60
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
164
ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

July 28, 2026
240
നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

July 28, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025