• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

ckmnews by ckmnews
November 3, 2026
in UPDATES
A A
എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 17 വയസ്സുകാരന്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിക്കും. തിരുവനന്തപുരം കരമന സ്വദേശി പ്ലസ് ടു വിദ്യാര്‍ത്ഥിയായ രുദ്രേഷ് എസ് ആറിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കരമന കിള്ളിപ്പാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രുദ്രേഷ് മരിച്ചത്. യാത്രയ്ക്കിടയില്‍ നായ കുറുകെ ചാടി ബൈക്കിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൂട്ടുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രുദ്രേഷിന്റെ മസ്തിഷ്‌ക മരണം ഇന്നലെയോടെ സ്ഥിരീകരിച്ചു. സുരേഷ് ബി – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് വൃക്ക ദാനം ചെയ്യുന്നത്. മറ്റൊരു വൃക്കയും പാന്‍ക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും

Related Posts

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
UPDATES

271
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

21
2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

125
സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങും’ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

25
വട്ടംകുളം നെല്ലിശേരിയിൽ താമസിക്കുന്ന ഉള്ളാട്ടുവളപ്പിൽ കുഞ്ഞിമരക്കാർ എന്ന കുഞ്ഞുട്ടി നിര്യാതനായി

31
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു

Recent News

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
14
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
271
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

November 3, 2026
21
2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

November 3, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025