• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

ckmnews by ckmnews
November 3, 2026
in UPDATES
A A
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ് ഹാഷിം പി.പി. മികച്ച പ്രകടനത്തിലൂടെ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാഷിം ദേശീയതല ചാമ്പ്യൻഷിപ്പിലും മത്സരിക്കാൻ യോഗ്യത നേടി.

വെളിയങ്കോട് ഉമേരി ഇംഗ്ലീഷ് സ്കൂളിലെ 9-ആം ക്ലാസ് വിദ്യാർഥിയായ ഹാഷിം, മുഹമ്മദ് അലിയുടെയും ഷാഹിദയുടെയും മകനാണ്. ഇത് രണ്ടാം തവണയാണ് ഹാഷിം ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്.വെളിയങ്കോട് എക്സലന്റ് തായ്‌ക്വോണ്ടോയിൽ പരിശീലനം നടത്തുന്ന ഹാഷിം,കോച്ച് മുഹ്സിന്റെ മാർഗനിർദേശത്തിലാണ് കായികപരിശീലനം തുടരുന്നത്.

Related Posts

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
14
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

268
2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

124
സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങും’ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

25
വട്ടംകുളം നെല്ലിശേരിയിൽ താമസിക്കുന്ന ഉള്ളാട്ടുവളപ്പിൽ കുഞ്ഞിമരക്കാർ എന്ന കുഞ്ഞുട്ടി നിര്യാതനായി

30
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് റേഞ്ചർ യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു

Next Post
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

Recent News

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
14
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
268
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

November 3, 2026
21
2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു; ഇനി സസ്പെൻസ് ഇല്ല, വരനെ പരിചയപ്പെടുത്തി റിമി ടോമി

November 3, 2026
124
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025