• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, കുട്ടികൾ ഓടി മാറിയതിനാൽ ഒഴിവായത് വലിയ അപകടം

ckmnews by ckmnews
November 14, 2024
in UPDATES
A A
പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, കുട്ടികൾ ഓടി മാറിയതിനാൽ ഒഴിവായത് വലിയ അപകടം
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി:പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെത്തിയ കാട്ടാനയെ കണ്ട് വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ആണ് ഒഴിവായത്.

കുട്ടികൾ ബഹളം വെച്ചതിനാൽ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരി​യ​ഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടികൾ വൈകുന്നേരം ബസ് കാത്തുനിന്നപ്പോഴാണ് സംഭവം. റോഡ് മുറിച്ചു കടന്നെത്തിയ ആനയെ കണ്ട് ഭയന്ന കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. അധ്യാപകരും നാട്ടുകാരും ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്ന് ആന ഓടിപ്പോയി. ഈ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു

Related Posts

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം
UPDATES

ശബരിമല തീർത്ഥാടനം’മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം

November 13, 2026
38
പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം
UPDATES

പൊന്നാനിയിലെ മത്സ്യ തൊഴിലാളികളുടെ സമരം പിൻവലിച്ചു’എംഎൽഎവിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം

November 13, 2026
33
ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം’വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനം

November 13, 2026
80
പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി
UPDATES

പൊന്നാനിയിൽ ജന്തർ നിര്‍മിച്ച് മന്തർഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി

November 13, 2026
14
കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്
UPDATES

കായികരംഗത്ത് നാടിന്റെ അഭിമാനമായ താരങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗിന്റെ ആദരവ്

November 13, 2026
8
നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ
UPDATES

നൂറാം വാർഷികത്തിലേക്ക് വിജയ യു പി സ്കൂൾ; ആവേശം നിറച്ച് വിളംബര ജാഥ

November 13, 2026
21
Next Post
സൗദ്യയിലെ ബുറൈദയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സൗദ്യയിലെ ബുറൈദയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

November 13, 2026
671
ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

November 13, 2026
247
ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

ചേരാനല്ലൂർ വാഹനാപകടം: മുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് 17-കാരൻ, എസ്ബിആർ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച്

November 13, 2026
38
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്‌പെന്‍ഷന്‍: മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

November 13, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025