ചങ്ങരംകുളം:ഒത്തു ചേരാം കൂട്ടു കൂടാം’പള്ളിക്കര പ്രവാസി സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം പള്ളിക്കരയില്‍ നടന്നു.കൈരളി ക്ളബ്ബില്‍ വച്ച് കെസി അലി ക്കു ആദ്യ കൂപ്പണ്‍ നല്‍കി വാര്‍ഡ് മെമ്പര്‍ കാട്ടിൽ അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.ഷാഫി സിപി,അഷ്‌റഫ് ,ഷംസു, സൈനു, റഷീദ് മറ്റു ക്ലബ് ഭാരവാഹികൾ സംബന്ധിച്ചു.യുഎഇ പള്ളിക്കരക്കാരുടെ സംഗമം ഡിസംബർ 1 നാണ് ദുബായിൽ വെച്ചു നടക്കുന്നത്.നാട്ടിലുള്ളവർക്കും സമ്മാന കൂപ്പൺ എടുക്കാനുള്ള അവസരം ഇത്തവണ ഒരുക്കിയിട്ടുണ്ട്.








