ചങ്ങരംകുളം:വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ അനധ്യാപകർക്കുള്ള ഓണപ്പുടവ വിതരണം ചെയ്തു. ജെ ആർ സി വിദ്യാർഥികൾ പ്രിൻസിപ്പാൾ അബ്ദുൽ റഷീദിനെ ഏൽപ്പിക്കുന്ന ചടങ്ങിൽ ഹമീദ് എൻ കോക്കൂർ, ടി എം ആലിക്കുട്ടി, ജമീല ടീച്ചർ, സൽമ ടീച്ചർ,എന്നിവർ പങ്കെടുത്തു,











