ചങ്ങരംകുളം:രാംദാസ് കടവല്ലൂരിന്റെ ‘ സത്യപ്പുല്ല് ‘ എന്ന ഡോക്യുമെന്ററി സിനിമ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം മാർസ് തിയേറ്ററിൽ പ്രദർശിപ്പിക്കും.ഡിസംബർ 28,ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രദർശനം സൗജന്യമാണ്.പ്രദർശന ശേഷം സംവിധായകനും സിനിമയുടെ മറ്റു പ്രവർത്തകരും പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും.







