കടവല്ലൂർ:കല്ലുംപുറം ചെറുവത്തൂർ പരേതനായ താവുണ്ണി മകൻ കുരിയപ്പൻ (75) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 3.30 ന് മലബാർ സ്വതന്ത്ര സുറിയാനി സഭ കല്ലുംപുറം സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.ഭാര്യ: ശാന്ത.മക്കൾ: ഫാദർ : തോമസ് കുരിയൻ
(മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി, കല്ലുംപുറം സെൻറ് ജോർജ്ജ് ഇടവക അംഗം),ഷിജു കുരിയൻ .മരുമക്കൾ: ജെബി തോമസ് കുരിയൻ, ജോഫി ഷിജു.