• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

24X7 ‘ഹരിവരാസനം’ റോ‍ഡിയോ; ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണത്തിനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ckmnews by ckmnews
October 19, 2024
in Kerala
A A
24X7 ‘ഹരിവരാസനം’ റോ‍ഡിയോ; ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണത്തിനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കാനൊരുങ്ങിതിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്കും ഭക്തർ‌ക്കുമായി ‘ഹരിവരാസനം’ എന്ന പേരിലാണ് ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.റേഡിയോയുടെ പ്രക്ഷേപണം സന്നിധാനത്ത് നിന്നായിരിക്കും.24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. ശബരിമല വാർത്തകള്‍, അറിയിപ്പുകള്‍, പ്രത്യേക സെഗ്മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേ‍ഡിയോയില്‍ ഉണ്ടാവുക.റേഡിയോ നടത്തിപ്പിന് താല്‍പര്യമുള്ള കമ്ബനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Posts

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ
Kerala

August 6, 2026
1
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

36
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

100
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

1.6k
Next Post
സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 58,000 രൂപ കടന്നു

Recent News

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
1
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
1
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
11
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025