• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം : രാഷ്ട്രപതി ഒപ്പുവച്ചു

cntv team by cntv team
August 23, 2025
in Kerala
A A
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളുടെ നിരോധനം : രാഷ്ട്രപതി ഒപ്പുവച്ചു
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നിയമമായി മാറി. ഈ നിയമം അനുസരിച്ച്‌, ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 400-ലധികം ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ബാധകമാകും. ഇ-സ്‌പോര്‍ട്‌സ്, സോഷ്യല്‍ ഗെയിമുകള്‍ എന്നിവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം ഉപയോഗിച്ച്‌ കളിക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിരോധനം ബാധകമാകും. ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സും ഓണ്‍ലൈന്‍ ലോട്ടറികളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. റിയല്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍, പ്രമോഷനുകള്‍, ബാങ്കുകള്‍ അല്ലെങ്കില്‍ പേയ്മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നത് പരമാവധി 3 വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്. പരസ്യം നല്‍കിയാല്‍ രണ്ട് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ആണ് ശിക്ഷ. അതേസമയം ഇ-സ്‌പോര്‍ട്‌സിന് നിയമാനുസൃത കായിക ഇനത്തിന്റെ പദവി ലഭിക്കും. പരിശീലന അക്കാദമികള്‍, ഗവേഷണം, ഔദ്യോഗിക മത്സരങ്ങള്‍ എന്നിവയെ സര്‍ക്കാര്‍ പിന്തുണയ്ക്കും

Related Posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026
0
ലോട്ടറിയിലും വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്
Kerala

ലോട്ടറിയിലും വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

September 19, 2026
0
സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി
Kerala

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

September 19, 2026
0
കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Kerala

കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

September 19, 2026
0
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
110
Next Post
സിബിഎസ്ഇ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൻസാർ ഇംഗ്ലീഷ് സ്കൂളിന് തുടർച്ചയായ രണ്ടാം ജയം

സിബിഎസ്ഇ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൻസാർ ഇംഗ്ലീഷ് സ്കൂളിന് തുടർച്ചയായ രണ്ടാം ജയം

Recent News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026
0
ലോട്ടറിയിലും വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

ലോട്ടറിയിലും വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

September 19, 2026
0
സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

September 19, 2026
0
കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

September 19, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025