• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരിൽ വീണ്ടും വൺവേ പരീക്ഷണം നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ നീക്കം.

cntv team by cntv team
August 22, 2025
in Kerala
A A
തൃശൂരിൽ വീണ്ടും വൺവേ പരീക്ഷണം നഗരത്തിലെ തിക്കും തിരക്കും കുറയ്ക്കാനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ പുതിയ നീക്കം.
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ : നാളെമുതല്‍ ചെട്ടിയങ്ങാടി മുതല്‍ എംഒ റോഡ് വരെയുള്ള പോസ്റ്റ് ഓഫീസ് റോഡിലും സാഹിത്യ അക്കാദമി റോഡിലും വണ്‍വേ സിസ്റ്റം പ്രാബല്യത്തില്‍ വരുമെന്നു സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഇടുങ്ങിയ റോഡും വാഹനങ്ങളുടെ പെരുപ്പവുംമൂലം ബുദ്ധിമുട്ടിലാകുന്ന യാത്രികർക്കു സുഗമമായ ഗതാഗതത്തിനു വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം. പോസ്റ്റ് ഓഫിസ് റോഡില്‍ എംഒ റോഡില്‍നിന്ന് വാഹനങ്ങള്‍ക്കു ചെട്ടിയങ്ങാടിയിലേക്ക് പോകാം. എന്നാല്‍ ചെട്ടിയങ്ങാടിയില്‍നിന്ന് എംഒ റോഡിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പോസ്റ്റ് ഓഫീസ് റോഡില്‍ ഫ്രൂട്സ് കച്ചവടം നടത്തുന്നവർ വാഹനങ്ങള്‍ ഒരു വരിയായി നിർത്തി രാവിലെ ഒന്പതിനുമുന്പ് കയറ്റിറക്കുകള്‍ നടത്തണം. സാഹിത്യ അക്കാദമി റോഡില്‍ സാഹിത്യ അക്കാദമി ജംഗ്ഷനില്‍നിന്നു ഫൈൻ ആർട്സ് കോളജ് ജംഗ്ഷനിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഫൈൻ ആർട്സ് കോളജ് ജംഗ്ഷനില്‍നിന്നു സാഹിത്യ അക്കാദമി ജംഗ്ഷനിലേക്കു പ്രവേശനം ഉണ്ടായിരിക്കില്ല. വണ്‍വേ നിയമം തെറ്റിക്കുന്നവർക്കെതിരേ കർശനനടപടികള്‍ സ്വീകരിക്കുമെന്നു സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു

Related Posts

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
56
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
Kerala

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
376
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
Kerala

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
65
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു
Kerala

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
94
പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്
Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

April 29, 2026
93
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി
Kerala

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

April 29, 2026
28
Next Post
ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്കാകും, ഒറ്റ രൂപ പോലും പിന്‍വലിക്കാനും കഴിയില്ല

ഇക്കാര്യം ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്കാകും, ഒറ്റ രൂപ പോലും പിന്‍വലിക്കാനും കഴിയില്ല

Recent News

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

April 29, 2026
148
പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

പൊന്നാനിയില്‍ 22 കാരിയുടെ മരണം കൊലപാതകം’ഭര്‍ത്താവ് പിടിയില്‍

April 29, 2026
2.3k
സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

April 29, 2026
56
തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ യാത്രയ്ക്കിടെ ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 29, 2026
376
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025