• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

ckmnews by ckmnews
November 29, 2026
in UPDATES
A A
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:എം.ടി.എം കോളേജിലെ മീഡിയ സെല്ലും റീഡേഴ്‌സ് ക്ലബ്ബും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ‘ദി സെന്റിനെൽ’ ക്യാമ്പസ് പത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ‘ക്രോണിക്കിൾ & കോൺഷ്യൻസ്’ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്താനും മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമിക പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കാനും ഇത്തരം സംരംഭങ്ങൾ ഏറെ സഹായകമാണെന്നും മറ്റു കലാലയങ്ങൾക്കും ഇത് മാതൃകയാണെന്നും അവർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ദി ഇന്ത്യൻ എക്സ്പ്രസ് സീനിയർ ജേണലിസ്റ്റ് പി.സി. രാമനെ ആദരിച്ചു.അദ്ദേഹത്തിനുള്ള ഉപഹാരം സഹോദരൻ ത്രിവിക്രമൻ ഏറ്റുവാങ്ങി. കോളേജ് മീഡിയ സെല്ലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും പത്രങ്ങളുടെ പ്രദർശനവും മാതൃഭൂമി ലേഖകൻ ഫാറൂഖ് വെളിയങ്കോട് നിർവഹിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സതീഷ്‌കുമാർ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്രത്തിന്റെ ചീഫ് എഡിറ്റർ ഫൈസൽ ബാവ ആമുഖ പ്രഭാഷണം നടത്തി.വിവിധ വകുപ്പ് മേധാവികളായ മായ. സി, അശ്വതി. കെ.പി, അസിസ്റ്റന്റ് പ്രൊഫസർ രാജേന്ദ്രകുമാർ, സ്റ്റാഫ് സെക്രട്ടറി ഡോ. സബിത,സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ സാഹിൽ എന്നിവർ ആശംസകൾ നേർന്നു. റീഡേഴ്‌സ് ക്ലബ് കോർഡിനേറ്ററും ലൈബ്രേറിയനുമായ സഹദ്. സി.ടി സ്വാഗതവും യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി ഐഷ ഫസ്‌ന നന്ദിയും പറഞ്ഞു.

Related Posts

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്
UPDATES

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
1
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു
UPDATES

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
0
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
9
കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പ്രതിഭകളെ ആദരിച്ചു
UPDATES

കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പ്രതിഭകളെ ആദരിച്ചു

November 29, 2026
2
580 പ്രവർത്തകർ രക്ത സാക്ഷികളായ പാർട്ടിയാണ് CPIM, ആ നഷ്‌ടങ്ങളിൽ പ്രതികാരം വീട്ടാൻ ശ്രമിച്ചിട്ടില്ല; ജനപിന്തുണ കൊണ്ട് മറികടക്കാനാണ് ശ്രമിച്ചതെന്ന് പിണറായി വിജയൻ
UPDATES

580 പ്രവർത്തകർ രക്ത സാക്ഷികളായ പാർട്ടിയാണ് CPIM, ആ നഷ്‌ടങ്ങളിൽ പ്രതികാരം വീട്ടാൻ ശ്രമിച്ചിട്ടില്ല; ജനപിന്തുണ കൊണ്ട് മറികടക്കാനാണ് ശ്രമിച്ചതെന്ന് പിണറായി വിജയൻ

November 29, 2026
29
മൂന്നാമത് അഖിലകേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ചാലിശ്ശേരിയിൽ തുടക്കമാകും
UPDATES

മൂന്നാമത് അഖിലകേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് ചാലിശ്ശേരിയിൽ തുടക്കമാകും

November 29, 2026
23
Next Post
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

Recent News

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
1
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
0
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

November 29, 2026
0
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025