• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ckmnews by ckmnews
November 28, 2026
in Business, Kerala
A A
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഇന്നലത്തെ വൻ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയിലെത്തി. പവന് ഇന്ന് 400 രൂപ കുറഞ്ഞ് 93,760 രൂപയിലെത്തി. ഇന്നലെ മാത്രം കേരളത്തിൽ രണ്ട് തവണയാണ് സ്വർണവില കൂടിയത്. രാവിലെയും ഉച്ചയ്‌ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയും ഉയർന്ന് ഗ്രാം വില 11,770 രൂപയിലും പവൻ വില 94,160 രൂപയിലും എത്തിയിരുന്നു.
കഴിഞ്ഞ ആഴ്‌ച സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകളും അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിവുമാണ് ഇതിന് കാരണമായത്. നവംബർ ആദ്യവാരം പവന് 1,07,080 വരെ ഉയർന്ന സ്വർണവില കഴിഞ്ഞ ആഴ്‌ചയോടെ 91,360 എന്ന വിലയിലേക്ക് താഴ്‌ന്നിരുന്നു.അതേസമയം, എഐ/ടെക് കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നതാണ് ഇപ്പോൾ സ്വർണത്തിന് ഗുണകരമാകുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ നേരിട്ട നേരിയ തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ കുതിപ്പ് താൽക്കാലികം മാത്രമാണെന്നും വില ഇനിയും താഴേക്ക് പോകുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡിസംബറിൽ യുഎസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തും. ഇതോടെ വീണ്ടും സ്വർണവില കുറയുമെന്നാണ് നിഗമനം.

Related Posts

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്
Kerala

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

November 28, 2026
1
ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും
Kerala

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

November 27, 2026
94
പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച
Crime

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
285
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Crime

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
335
തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Crime

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
981
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം
Kerala

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
174

Recent News

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
0
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

November 28, 2026
0
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

November 28, 2026
1
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025