• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

ckmnews by ckmnews
November 28, 2026
in Kerala
A A
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോ​ഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ‌ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടിയേറ്റ ശേഷം ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുഴുവൻ ആന വനത്തിനുള്ളിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. അത്തരത്തിൽ ആന വനത്തിനുള്ളിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്. തുടർന്നാണ് ഇന്ന് രാവിലെ ആന ജലാശയത്തിന് സമീപത്തേക്ക് എത്തുന്നതും കരയിലൂടെ സഞ്ചരിക്കുന്നതും. കഴിഞ്ഞ 3 ദിവസമായി ദൗത്യസംഘം ആനയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്.

Related Posts

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
Business

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
0
ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും
Kerala

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

November 27, 2026
94
പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച
Crime

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
285
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Crime

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
334
തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
Crime

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

November 27, 2026
981
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം
Kerala

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍; വൈകിട്ട് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

November 27, 2026
174
Next Post
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

Recent News

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
0
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കൊലപാതകം; കൊലയിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്

November 28, 2026
0
മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

മയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോ​ഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

November 28, 2026
1
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025