• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മൂക്കുതല സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ ക്ഷീര കർഷകരെ ആദരിച്ചു

cntv team by cntv team
August 22, 2025
in Kerala
A A
മൂക്കുതല സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ ക്ഷീര കർഷകരെ ആദരിച്ചു
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ എന്‍എസ്എസ് വിദ്യാർത്ഥികൾ കാഞ്ഞിയൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ക്ഷീര കർഷകരെ ആദരിച്ചു.സംഘം പ്രസിഡണ്ട് പ്രേമകുമാരൻ കോട്ടപ്പാട്ട് സംഘം ജീവനക്കാർ,സംഘത്തിൽ പാൽ നൽകുന്ന ക്ഷീര കർഷകർ എന്നിവര്‍ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും മധുരം നൽകി സ്വീകരിച്ചു.നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ സവിത വിനയകുമാർ ഉൽഘാടനം ചെയ്തു.3-ാം വർഡ് മെമ്പർ ഷൺമുഖൻ,പ്രിൻസിപ്പാൾ മണി കണ്ഠൻ മാസ്റ്റർ, ഫസലു മാസ്റ്റർ,എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ സമിത ടീച്ചർ,ജയദേവൻ മാസ്റ്റർ, ശ്രീകാന്ത് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സംഘം പ്രസിഡണ്ട് പ്രേമകുമാരൻ കോട്ടപ്പാട്ടിനെ ഷാൾ അണിയിച്ചു. മുഴുവൻ ക്ഷീര കർഷകരെയും, ജീവനക്കാരെയും എന്‍എസ്എസ് മെഡൽ അണിയിച്ചു.സംഘത്തിൽ പാൽ നൽകുന്ന മുതിർന്ന കർഷകൻ ചക്കോ പശുവളർത്തലിനെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. സംഘം സെക്രട്ടറി പ്രസാദ്.പി വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു

Related Posts

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
37
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
94
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
152
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
79
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
49
Next Post
മദ്യ വിരുദ്ധ ഉപവാസ സത്യാഗ്രഹത്തിന് അസ്സബാഹ് അറബിക് കോളേജിൻ്റെ ഐക്യ ദാർഢ്യം

മദ്യ വിരുദ്ധ ഉപവാസ സത്യാഗ്രഹത്തിന് അസ്സബാഹ് അറബിക് കോളേജിൻ്റെ ഐക്യ ദാർഢ്യം

Recent News

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
37
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
152
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
23
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025