• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മദ്യ വിരുദ്ധ ഉപവാസ സത്യാഗ്രഹത്തിന് അസ്സബാഹ് അറബിക് കോളേജിൻ്റെ ഐക്യ ദാർഢ്യം

cntv team by cntv team
August 22, 2025
in Local News
A A
മദ്യ വിരുദ്ധ ഉപവാസ സത്യാഗ്രഹത്തിന് അസ്സബാഹ് അറബിക് കോളേജിൻ്റെ ഐക്യ ദാർഢ്യം
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മദ്യത്തിലും മയക്കുമരുന്നിലും തകർന്നടിയുന്ന കേരളത്തിൽ സർക്കാർ ഒരു ബ്രുവറി കൂടി തുടങ്ങാൻ പോകുന്നതിനെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ ചങ്ങരംകുളം ജനാരോഗ്യ പ്രസ്ഥാനം വളയംകുളം റൈസ് & ഫിഷ് ഹോട്ടൽ പരിസരത്ത് സംഘടിപ്പിച്ച ഏകദിന ഉപവാസ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് അറബിക് കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ഉപവാസം
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ്‌ മാർ ജോഷ്വാ ഇഗ്നാത്തിയോസ് ഉദ്‌ഘാടനം
ചെയ്തു പി. പി യൂസഫലി അധ്യക്ഷത വഹിച്ചു. ഡോ ജേക്കബ്‌ വടക്കഞ്ചേരി, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ജോസഫ്‌ എം പുതുശ്ശേരി, അഡ്വ സുജാത വർമ്മ, കെ പി നൗഷാദലി, കുഞ്ഞിക്കോമു മാസ്റ്റർ, കെ വി സുഗതൻ, കാപ്റ്റൻ അഹ്മദ്‌ കോയ, സിദ്ധിക്ക്‌ മൗലവി അയിലക്കാട്‌, ഡോ ജോൺ ജോസഫ്, അഷ്‌റഫ്‌ കോക്കൂർ, അഡ്വ കെ വി മുഹമ്മദ്‌, അൻവർ പഴഞ്ഞി,ഫാദർ ദേവസി പന്തല്ലൂക്കാരൻ,
വാസു അടാട്ട്‌, നൗഫൽ സഅദി, പി പി ഖാലിദ്‌, കെ വി സഹിർഷാ, ഖദീജാ നർഗ്ഗീസ്‌, സുബൈർ ചങ്ങരംകുളം, പിജി ശശിധരൻ പിള്ള, സി എം യൂസഫ്‌, ഡോ ജോസ്‌ മാത്യു,, നഹീം ഇഹ്സാനുൽ ഹഖീം, ഡോ അബ്ദുൽ ഹസീബ്മദനി, അബ്ദുല്ലത്തീഫ്‌ കാടഞ്ചേരി, കെ അബ്ദുൽ ഹമീദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, താഹിർ ഇസ്മായിൽ, കെ അനസ്‌, മുജീബ്‌ കോക്കൂർ, ടി കൃഷ്ണൻ നായർ, സലീം കോക്കൂർ, റാഷിദ്‌ നെച്ചിക്കൽ,അബ്ദുല്ലക്കുട്ടി,പ്രസംഗിച്ചു

Related Posts

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
188
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
370
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
197
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്
Local News

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: സി. ഹരിദാസ്

October 2, 2026
23
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
132
ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
864
Next Post
പൊന്നാനി സഹകരണ അർബൻ ബാങ്ക് വെളിയങ്കോട് ശാഖ സഹകാരി സംഗമം നടത്തി

പൊന്നാനി സഹകരണ അർബൻ ബാങ്ക് വെളിയങ്കോട് ശാഖ സഹകാരി സംഗമം നടത്തി

Recent News

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
47
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
188
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
32
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025