ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കല്ലൂർമ്മയില്‍ താമസിച്ചിരുന്ന പുവത്തൂർ വീട്ടിൽ ശശിധരൻ (59)ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.രാത്രി 10 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ട ശശിധരനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ട് നൽകി.മരംമുറി തൊഴിലാളി ആയിരുന്നു







