• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

ckmnews by ckmnews
November 29, 2026
in UPDATES
A A
വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ആരോഗ്യരംഗത്തെ ഭാവിസാധ്യതകളും നൂതന ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്ത് ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിൽ സംഘടിപ്പിച്ച ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം ശ്രദ്ധേയമായി. ഭാവിയുടെ ആരോഗ്യം കൃത്യചികിത്സയിൽ നിന്ന് പ്രവചനാത്മക ആരോഗ്യപരിപാലനത്തിലേക്ക് എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അർബുദ ശസ്ത്രക്രിയാ വിഭാഗം മേധാവി പ്രൊഫ. ഡോ. സഹീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് പ്രിൻസിപ്പൽ ഡോ. ലമിയ കെ.എം. ആമുഖപ്രഭാഷണം നടത്തി. ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.

കണ്ണൂർ സർവകലാശാല രസതന്ത്ര വിഭാഗം മേധാവി ഡോ. എസ്. സുധീഷ് മുഖ്യപ്രഭാഷണം നടത്തി. തൃശൂരിലെ ശാസ്ത്രസാങ്കേതിക വികസന കേന്ദ്രത്തിന്റെ മുൻ ചെയർമാൻ ഡോ. ജോൺ ജെ. ലാൽ, ചങ്ങരംകുളം എബിൾ ക്യൂർ എക്സിക്യൂട്ടീവ് ഡയറക്ടരും പൊതുജനാരോഗ്യ പ്രവർത്തകയുമായ ഡോ. ഷിംന അസീസ്, ഐ.സി.എൽ. അക്കാദമി ഡയറക്ടർ ഡോ. ടി. സുരേഷ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ ശാസ്ത്രക്വിസ്, സ്പെല്ലിങ് ബി മത്സരങ്ങൾ, പെൻസിൽ ചിത്രരചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും ഗവേഷണാഭിരുചിയും വളർത്തുന്നതിനുള്ള വേദിയായി സമ്മേളനം മാറി.

സാമൂഹിക ആരോഗ്യബോധവൽക്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന മെക് സെവൻ വനിതാ കൂട്ടായ്മയുടെ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. മെക് സെവൻ ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ, മുഖ്യ പരിശീലകൻ ജിതേഷ് എന്നിവർ സംബന്ധിച്ചു.

ലെസ്സൺ ലെൻസ് ഡയറക്ടർമാരായ ബഷീർ പള്ളിപ്പാട്, മുംതസർ നാസർ, ഫിറോസ്, സുധീർ, ഷക്കീബ്, സക്കീർ ബാബു, സമ്മേളന കോ-ഓർഡിനേറ്റർ നവാസ് ഹുദവി എന്നിവർ പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
106
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്
UPDATES

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
27
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു
UPDATES

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
22
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു
UPDATES

‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

November 29, 2026
7
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

November 29, 2026
114
കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പ്രതിഭകളെ ആദരിച്ചു
UPDATES

കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പ്രതിഭകളെ ആദരിച്ചു

November 29, 2026
12

Recent News

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

November 29, 2026
6
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
106
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
27
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025