• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യൂറോപ്പില്‍ ഇനി കളിയാരവം; പ്രീമിയര്‍ ലീഗിനും ലാ ലീഗയ്ക്കും ഇന്ന് കിക്കോഫ്‌

cntv team by cntv team
August 15, 2025
in Sports
A A
യൂറോപ്പില്‍ ഇനി കളിയാരവം; പ്രീമിയര്‍ ലീഗിനും ലാ ലീഗയ്ക്കും ഇന്ന് കിക്കോഫ്‌
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യൂറോപ്പില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലീഗിനും ഇന്ന് കിക്കോഫ് വിസില്‍ മുഴങ്ങുകയാണ്. പ്രീമിയര്‍ ലീഗിന്റെ 34-ാം പതിപ്പിനാണ് ഇന്ന് തുടക്കമാകുക. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ 127-ാം സീസണുമാണ്.പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളും ബേണ്‍മൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ശനിയാഴ്ചയാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ വോള്‍വ്‌സിനെയാണ് സിറ്റി നേരിടുക. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും ഞായറാഴ്ച ഇറങ്ങും. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിയും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍ വരും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡുമായി ഗണ്ണേഴ്‌സും ഏറ്റുമുട്ടും.ലാ ലീഗയില്‍ ഇന്ന് രാത്രി 10.30നാണ് കിക്കോഫ്. ജിറോണ എഫ്‌സിയും റയോ വല്ലെക്കാനോയും ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി 11നാണ് ബാഴ്‌സലോണയുടെ ആദ്യമത്സരം. മയ്യോര്‍ക്കയാണ് ബാഴ് എതിരാളികള്‍. റയല്‍ മാഡ്രിഡിന്റെ മത്സരം ചൊവ്വാഴ്ച രാത്രി 12.30നാണ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍.ഫ്രഞ്ച് ലീഗ്-1നും ഇന്ന് രാത്രി തുടക്കമാകും. രാത്രി 12.15ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റെന്നിസും മാഴ്‌സിലെയുമാണ് ഏറ്റുമുട്ടുക. ചാമ്പ്യന്മാരായ പി എസ് ജിയുടെ മത്സരം ഞായര്‍ രാത്രി 12.15നാണ്. നാന്റിസാണ് എതിരാളികള്‍.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
39
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
78
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
104
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
112
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
80
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
Next Post
‘പുരുഷന്മാരുടെ പേര് എഴുതിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ വന്നു…വിജയം ആഘോഷിക്കുന്നു’; മാലാ പാർവതി

'പുരുഷന്മാരുടെ പേര് എഴുതിയ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ വന്നു…വിജയം ആഘോഷിക്കുന്നു'; മാലാ പാർവതി

Recent News

ചങ്ങരംകുളം ഐനിച്ചോട് താമസിക്കുന്ന തിലകൻ മകന്‍ തിലോഷ് മരണപ്പെട്ടു

ചങ്ങരംകുളം ഐനിച്ചോട് താമസിക്കുന്ന തിലകൻ മകന്‍ തിലോഷ് മരണപ്പെട്ടു

August 1, 2026
8
വീട് നിന്നിടത്ത് വെറുമൊരു മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

വീട് നിന്നിടത്ത് വെറുമൊരു മൺകൂന മാത്രം; മകന് പിന്നാലെ അമ്മയുടെയും മൃതദേഹം കണ്ടെടുത്തു

August 1, 2026
18
ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം

ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം

August 1, 2026
13
സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി

സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി

August 1, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025