• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

cntv team by cntv team
November 26, 2026
in Sports
A A
ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലണ്ടൻ; യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് തോൽവി. ഫ്രഞ്ച് ക്ലബ്ബ് ലില്ലെയാണ് ബയേണിനെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് തോൽവി. മറ്റുമത്സരങ്ങളിൽ ലിവർപൂൾ, ഇന്റർ മിലാൻ, അത്‌ലറ്റിക്കോ ടീമുകൾ ജയിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് സമനിലയിൽ കുരുങ്ങി.ലില്ലെയ്‌ക്കെതിരേ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബയേൺ തോൽവി വഴങ്ങിയത്. പ്രതിരോധതാരം ഉപമെക്കാനയിലൂടെ 15-ാം മിനിറ്റിൽ ബയേൺ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ മടക്കി ലില്ലെ തിരിച്ചുവന്നു. അയാസെ ഉവേദ 62-ാം മിനിറ്റിൽ ഒപ്പമെത്തിച്ചപ്പോൾ പവ്‌ലോവിച്ചിന്റെ സെൽഫ് ഗോളും ബയേണിന് തിരിച്ചടിയായി.മുൻ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പോർച്ചുഗീസ് ക്ലബ്ബ് സ്‌പോർട്ടിങ് സമനിലയിൽ തളച്ചു. പുതിയ പരിശീലകനായി മൗറീഷ്യോ പൊച്ചെറ്റിനോ എത്തിയിട്ടും ജയത്തിലെത്താൻ ടീമിനായില്ല. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ നേടിയപ്പോൾ സ്‌പോർട്ടിങ്ങിനായി ലൂയിസ് സുവാരസും ഇരട്ടഗോൾ നേടി. 93-ാം മിനിറ്റിൽ യുണൈറ്റഡ് മിഡ്ഫീൽഡർ യൂറി ടീലിമെൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.ലിവർപൂൾ ബെൽജിയൻ ക്ലബ്ബ് ബ്രുഗ്ഗെയെ എതിരില്ലാത്ത മൂന്നുഗോളിന് കീഴടക്കി. സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്ക് ഇരട്ടഗോൾ നേടിയപ്പോൾ ഫ്‌ളോറിയൻ വിർട്‌സും ഗോളടിച്ചു. അത്‌ലറ്റികോ മഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർവേ ക്ലബ്ബ് വൈക്കിങ്ങിനെ പരാജയപ്പെടുത്തി.

Related Posts

എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്
Sports

എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

November 25, 2026
11
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ
Sports

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

November 21, 2026
28
ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്
National

ഐ.സി.സി. ചെയർമാനായി ജയ് ഷാ വീണ്ടും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുപ്പ്

November 16, 2026
43
ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം
Sports

ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്, അപരാജിത കുതിപ്പിന് അവസാനം

November 16, 2026
59
വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി
Sports

വിരമിച്ച ശേഷം മെസ്സി ഇല്ലാതെ ഇറങ്ങിയ അർജന്റീനക്ക് തോൽവി

November 14, 2026
89
റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും
Sports

റൊണാള്‍ഡോക്ക്‌ ആദരമര്‍പ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീം,താരങ്ങളെല്ലാവരും 7-ാം നമ്പര്‍ ജഴ്‌സിയില്‍, ഏഴാം മിനിറ്റില്‍ മത്സരം നിര്‍ത്തിവെക്കും

November 14, 2026
28
Next Post
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

Recent News

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

November 26, 2026
3
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
2
ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

November 26, 2026
1
ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

November 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025