• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

cntv team by cntv team
November 26, 2026
in Kerala
A A
ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ്. പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗംകേസിൽ വിധി പറഞ്ഞ ജഡ്ജിയെയും ടി ഐ മധുസൂദനൻ വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്നും ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദേഹം പരിഹ​സിച്ചു. ടി സി വി നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണ്. ഇടതുപക്ഷ പോരാട്ടവീര്യത്തെ ശിക്ഷ കൊടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മധുസൂദനൻ ആരോപിച്ചു. ജുഡീഷ്യറിയും നിർവഹിക്കുന്നത് ഭരണകൂട താൽപര്യത്തിനാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് അവസാനത്തെ കോടതിയല്ല പോരാട്ടം തുടരുമെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.പൊലീസിന് നേരെ ബോംബ് എറിഞ്ഞതിനെയും മധുസൂദനൻ‌ ന്യായീകരിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബോംബേറിൽ പോലീസ് വാഹനത്തിന് പോറൽ പോലും പറ്റിയില്ല. ഒരാൾക്കും രക്തം പോലും പൊടിഞ്ഞിട്ടില്ല. ബോംബ് എറിഞ്ഞപ്പോൾ ജീപ്പിന്റെ പെയിന്റ് മാത്രമാണ് പോയത്. അതിനാണ് നിഷാദിനെയും, ടി സി വി നന്ദകുമാറിനെയും ജയിലിൽ അടച്ചതെന്ന് മധുസൂദനൻ‌ പറഞ്ഞു. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെയും മധുസൂദനൻ വിമർശിച്ചു. വി കുഞ്ഞികൃഷ്ണൻ എംഎൽഎ രാഷ്ട്രീയ നപുംസകമാണെന്നും ഇടതുപക്ഷത്തെ വിറ്റ് എംഎൽഎ ആകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നുും അദേഹം കുറ്റപ്പെടുത്തി. ധൻരാജ് രക്തസാക്ഷി ഫണ്ടിലേക്ക് തുക നൽകാത്തവൻ ഇന്ന് വലിയ ആളായി നിൽക്കുന്നു എന്നും പരിഹാസം.

Related Posts

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്
Kerala

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

November 26, 2026
3
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം
Kerala

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
2
മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ
Kerala

മദ്യനയം: ഉപസമിതി രൂപീകരിച്ച് യുഡിഎഫ്, കെ. ശിവദാസന്‍ നായര്‍ കൺവീനർ

November 26, 2026
2
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍
Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
45
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി
Kerala

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
45
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ
Kerala

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
64
Next Post
ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

Recent News

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

November 26, 2026
3
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
2
ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

ചാമ്പ്യൻസ് ലീഗിൽ ബയേണിന് തോൽവി, യുണൈറ്റഡിന് സമനില

November 26, 2026
1
ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

November 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025